SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Indian Army Dental Corps Recruitment 2026: ആർമി ഡെന്റൽ കോർപ്സിൽ ഒഴിവ്; ഒക്ടോബർ 22 വരെ അപേക്ഷിക്കാം!

Indian Army Dental Corps Vacancies: ആംഡ്‌ ഫോഴ്‌സസ് മെഡിക്കൽ സർവീസസിന് കീഴിലുള്ള ആർമി ഡെന്റൽ കോർപ്‌സ്, ആർമി ഡെന്റൽ കോർപ്‌സ് ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ റിക്രൂട്ട്‌മെന്റ് 2026 വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 28, 2026, 12:45 PM | Updated: Sep 28, 2026, 12:45 PM

ഇന്ത്യൻ ആർമിയുടെ ഡെന്റൽ കോർപ്സിൽ ഇതാ അവസരം. 37 ഒഴിവുകളിലേക്കുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നിയമനം ഡയറക്ടർ ജനറൽ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന് കീഴിലാണ്.

അപേക്ഷകൾ ഒക്ടോബർ 22 വരെ സമർപ്പിക്കാം. അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാമാണെന്ന് നോക്കാം...

തിരഞ്ഞെടുക്കുന്ന രീതി

ആദ്യം ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത് NEET (MDS) 2026 സ്കോറിന്റെ അടിസ്ഥാനത്തിലാണ്. Interview വിന് വിളിക്കുന്നത് ഓരോ ഒഴിവിലേക്കും പരമാവധി 10 പേരെന്ന 1:10 അനുപാതത്തിലാണ്.

ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ഡൽഹിയിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവില പങ്കെടുക്കണം.

SSC നിയമനത്തിനുള്ള അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക ഇന്റർവ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.

ഇന്റർവ്യൂ പാസായാൽ പിന്നെ അവർ ആംഡ്‌ ഫോഴ്‌സസ് മെഡിക്കൽ സർവീസസിന്റെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author