SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

Kerala Lottery Recruitment: കേരള ഭാഗ്യക്കുറി വകുപ്പിൽ അവസരം! ജൂനിയർ പ്രോഗ്രാമർ ഒഴിവുകൾ, ഫ്രഷേഴ്‌സിനും അപേക്ഷിക്കാം

Career

കേരള ഭാഗ്യക്കുറി വകുപ്പിൽ ജോലി വേണോ? ജൂനിയർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

Edited by Karthika V Updated by Karthika V
Published: Nov 09, 2026, 01:04 PM | Updated: Nov 09, 2026, 01:04 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 2 ഒഴിവുകൾ ആണുള്ളത്. ഇതുമായി ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർ നവംബർ 12നുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. പ്രതിമാസം 35,900 രൂപ ശമ്പളം ലഭിക്കും.

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഉദ്യോഗാർഥിയുടെ പ്രവർത്തനമികവും വകുപ്പിന്റെ ആവശ്യകതയും അനുസരിച്ച് കരാർ കാലാവധി നീട്ടാനും സാധിക്കും. ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരം വികാസ് ഭവനിലുള്ള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിയമിക്കും.

യോഗ്യത

സാങ്കേതിക പരിജ്ഞാനം

എഴുത്തുപരീക്ഷയുടെയും തുടർന്ന് നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയിൽ നിശ്ചിത യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇതിൽ ഉൾപ്പെടുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിനായി ക്ഷണിക്കുന്നത്. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഉദ്യോഗാർത്ഥികൾ നേടുന്ന മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുക.

ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSfy6gj5gq7NNL7W6ZDAvIq6a7pZ47iKL1mPlYHjW4596Ci7GA/viewform?usp=header

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author