SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

MG University Recruitment: എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; 23 ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു

Career

എംജി സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറാകാൻ അവസരം. 23 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

Edited by Karthika V Updated by Karthika V
Published: Nov 22, 2026, 01:15 PM | Updated: Nov 22, 2026, 01:15 PM

കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ അവസരം. വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരാ‍ക്കായി നിയമനം നടത്തുന്നു. കെ 23 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പ്രതിമാസം 40,000 രൂപയാണ് ഏകീകൃത പ്രതിഫലം നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അടുത്ത വർഷം ഏപ്രിൽ 15 വരെയാണ് നിയമനം ലഭിക്കുക. തപാൽ വഴി ഡിസംബർ 4നുള്ളിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ഒഴിവുകൾ

‌

ഉദ്യോ​ഗാർത്ഥിക്ക് യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത വേണം. അസിസ്റ്റന്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടങ്ങൾ അനുസരിച്ചാണ് പ്രായപരിധി നിശ്ചയിക്കുന്നത്. വിരമിച്ച കോളജ്, സർവകലാശാല അധ്യാപകരെയും ഒഴിവുകളിലേക്ക് പരിഗണിക്കും. 2026 ജനുവരി ഒന്ന് പ്രകാരം അപേക്ഷകന്റെ പ്രായം 70 വയസ് കവിയാൻ പാടില്ല..

അപേക്ഷിക്കേണ്ട വിധം

ഉദ്യോ​ഗാർത്ഥികൾ ആദ്യം അപേക്ഷ ഫോം കൃത്യമായി പൂരിപ്പിക്കുക. പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയം, സംവരണം, ഗവേഷണ പ്രസിദ്ധീകരണങ്ങൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ ഈ ഫോമിനൊപ്പം ഉൾപ്പെടുത്തി തപാൽ വഴി അയക്കണം.

അപേക്ഷ അയയ്ക്കേണ്ട വിലാസം - The Registrar, Mahatma Gandhi University, Priyadarsini Hills P.O., Kottayam, Kerala – 686 560.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author