SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

SBI Vacancy: എസ്ബിഐയിൽ അവസരം! സെക്യൂരിറ്റി മാനേജർ തസ്തികയിൽ 60 ഒഴിവുകൾ, ഉടൻ അപേക്ഷിക്കാം

Career

എസ്ബിഐയിൽ സെക്യൂരിറ്റി മാനേജർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 60 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Edited by Karthika V Updated by Karthika V
Published: Nov 12, 2026, 01:11 PM | Updated: Nov 12, 2026, 01:11 PM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ (സെക്യൂരിറ്റി), ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി) എന്നീ തസ്തികകളിലേക്കാണ് നിയമനം. ആകെ 60 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ശമ്പളത്തിന് പുറമെ ബാങ്ക് ചട്ടപ്രകാരമുള്ള അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

യോഗ്യത, പ്രവൃത്തിപരിചയം, ശമ്പളം

മാനേജർ (സെക്യൂരിറ്റി)

ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി)

പ്രായപരിധി

2026 ഒക്ടോബർ 31 അടിസ്ഥാനമാക്കി 25 മുതൽ 40 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. സംവരണ വിഭാഗത്തിൽപ്പെട്ട അർഹരായ ഉദ്യോഗാർഥികൾക്ക് നിലവിലുള്ള സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. കൂടാതെ, അപേക്ഷകർക്ക് SHAPE-1 അല്ലെങ്കിൽ അതിന് തത്തുല്യമായ മെഡിക്കൽ ഫിറ്റ്നസ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author