Nepal Flood: നേപ്പാളിൽ മിന്നൽപ്രളയം; കെട്ടിടങ്ങളും വീടുകളും ഒഴുകിപ്പോകുന്ന ഭീകര ദൃശ്യങ്ങൾ!
International
നേപ്പാളിൽ ഏതാനും മാസങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.
Published: Oct 11, 2026, 08:26 PM
|
Updated: Oct 11, 2026, 08:26 PM
കാഠ്മണ്ഡു: നേപ്പാളിലെ ഗോർഖ ജില്ലയിൽ ഞായറാഴ്ചയുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ 35ൽ അധികം വീടുകളും പാലങ്ങളും ഒലിച്ചുപോകുകയും ജലവൈദ്യുത പദ്ധതിക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ് നേപ്പാളിലുണ്ടായ സമാനമായ ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു.