Kollam Murder Case: കൊല്ലത്ത് മൃതദേഹ ഭാഗങ്ങൾ ശുചിമുറി ടാങ്കിൽ, കൊലപാതകം; പ്രതി പിടിയിൽ
ശുചിമുറിയിലെ മാലിന്യം നീക്കം ചെയ്യാൻ തൊഴിലാളികൾ സ്ലാബ് തുറന്നപ്പോഴാണ് മൃതദേഹത്തിൻറെ ഭാഗങ്ങൾ കണ്ടെത്തിയത്.
കൊല്ലം: മൃതദേഹ ഭാഗങ്ങൾ ശുചിമുറി ടാങ്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിലാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് മരിച്ചത്. സംഭവത്തിൽ കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.