SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Crime News: കൊല്ലത്ത് 13കാരനെ ക്രൂരമായി മ‍ർദ്ദിച്ച് രണ്ടാനച്ഛൻ; ആക്രമണം മദ്യലഹരിയിൽ, അറസ്റ്റ്

Kerala

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു.

Written By Roniya Baby Updated by Roniya Baby
Published: Nov 13, 2026, 05:33 PM | Updated: Nov 13, 2026, 05:33 PM

കൊല്ലം: എട്ടാം ക്ലാസുകാരനെ അതിക്രൂരമായി മർദ്ദിച്ച് രണ്ടാനച്ഛൻ. മദ്യലഹരിയിലാണ് ഇയാൾ കുട്ടിയെ മർദ്ദിച്ചത്. പ്രതി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓയൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

മദ്യപിച്ചാൽ കുട്ടിയെ എന്നും അടിയ്ക്കുമെന്നും രാജേഷിന് കുട്ടിയെ ഇഷ്ടമല്ലെന്നും മാതാവ് ശാലിനി പറഞ്ഞു. കുട്ടിയുടെ മാതാവ് ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞതും പോലീസ് അന്വേഷണം ആരംഭിച്ചതും.

മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിക്ക് അടിയന്തരമായി ചികിത്സ നൽകാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author