Kochi Accident Case: ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
കൊച്ചി പോലീസ് ക്ലബ്ബിൽ വച്ചാണ് 17കാരനായ പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തത്.
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി അഡീഷണൽ സെഷസ് ജഡ്ജി. കൊച്ചി പോലീസ് ക്ലബ്ബിൽ വച്ച് നടത്തിയ ചോദ്യം ചെയ്യൽ പൂർത്തിയായി. ചേരാനല്ലൂർ വാഹനാപകടക്കേസിലെ പ്രതിയായ 17കാരൻറെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.