SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

CJP Protest: ധ്രുവ് റാഠിയെയും സിജെപി നേതാക്കളെയും വിട്ടയച്ചു

National

സമാധാനാന്തരീക്ഷം തകർക്കുന്ന യാതൊരുവിധ പ്രതിഷേധ പരിപാടികളിലും പങ്കെടുക്കരുതെന്ന നിബന്ധനയോടെയാണ് ഇവരെ വിട്ടയച്ചത്.

Written By Roniya Baby Updated by Roniya Baby
Published: Oct 11, 2026, 11:51 AM | Updated: Oct 11, 2026, 11:51 AM

ന്യൂഡൽഹി: ന്യൂഡൽഹിയിൽ അറസ്റ്റിലായ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൌരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിട്ടയക്കാൻ ഉത്തരവിട്ടു. ഗുരുഗ്രാമിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെയും വിട്ടയച്ചു. ഇനിയുണ്ടാകുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന കർശന മുന്നറിയിപ്പോടെയാണ് ധ്രുവ് റാഠിയെ വിട്ടയച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author