SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തർ മാർച്ചിനൊരുങ്ങി ഇന്ത്യാ സഖ്യം; സുരക്ഷ ശക്തമാക്കി പോലീസ്

National

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ.

Written By Roniya Baby Updated by Roniya Baby
Published: Oct 07, 2026, 04:39 PM | Updated: Oct 07, 2026, 04:39 PM

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിൻറെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. ജന്തർ മന്തറിലേക്ക് മൂന്ന് ബസുകളിലായി എംപിമാർ യാത്ര തിരിച്ചു. പ്രതിപക്ഷത്തെ മുഴുവൻ ഘടകകക്ഷികളും ഒന്നിച്ചാണ് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

ഗ്യാനേഷ് കുമാർ നിയമപരമായല്ല സ്ഥാനത്ത് എത്തിയതെന്നും തനിക്കെതിരെയുള്ള എഫ്ഐആറുകൾ ഓരോന്നും മെഡലുകളായാണ് കാണുന്നതെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ലക്ഷ്യം നേടുന്നത് വരെ പോരാട്ടം തുടരുമെന്നും നരേന്ദ്ര മോദിയാണ് ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author