SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Viral Video: രാജവെമ്പാലയും മൂർഖനും നേർക്കുനേർ... പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ

King Conbra vs Indian Cobra: സോഷ്യൽ മീഡിയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മൂർഖനെ ആക്രമിക്കുന്ന രാജവെമ്പാലയെ. പിന്നെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 25, 2026, 09:25 AM | Updated: Sep 25, 2026, 09:25 AM

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. അതിൽ കൂടുതലും പാമ്പുകളുമായി ബന്ധപ്പെട്ടതായിരിക്കും എന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും. അത്തരത്തിൽ ഒരു രാജവെമ്പാലയുടെയും മൂർഖന്റെയും ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

സോഷ്യൽ മീഡിയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വീടിന്റെ ഒരു ഭാഗത്ത് ഒരു മൂർഖൻ പത്തിവിടർത്തി നിൽക്കുന്നത്. മറുവശത്ത് ഒരു രാജവെമ്പാലയെയും നിങ്ങൾക്ക് കാണാൻ കഴിയും. അവർക്കിടയിലെ പോരാട്ടമാണ് വീഡിയോ. ഇവർ തമ്മിൽ മുഖാമുഖം വന്നാൽ എന്ത് സംഭവിക്കും? എന്നതാണ് നമുക്ക് വീഡിയോയിലൂടെ കാണാൻ കഴിയുന്നത്. നോക്കി നിൽക്കുന്നതിനിടെ രാജവെമ്പാല മൂർഖനെ ആഞ്ഞുകൊത്തുന്നതും നമുക്ക് കാണാൻ കഴിയും രാജവെമ്പാലയുടെ ആക്രമണത്തിൽ പുളയുന്ന മൂർഖാനെയാണ് പിനീട് കാണാൻ കഴിയുന്നത്.

രാജവെമ്പാലയുടെ ആക്രമണത്തിൽ നിന്നും മൂർഖൻ രക്ഷപ്പെട്ട എന്നതാണ് സോഷ്യൽ മീഡിയ ആരാധകർ ഞെട്ടലോടെ നോക്കി നിന്നത്. ഇൻസ്റ്റാഗ്രാമിലെ @rafi_ahmad_maulvi എന്ന അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ വൈറലാകുന്നത്. അപ്രതീക്ഷിതമായിട്ടുള്ള രാജാവെമ്പാലയുടെ ആക്രമണം മൂർഖനെ ശരിക്കും ഒരു ഗുരുതരാവസ്ഥയിലാക്കി എന്നുവേണം പറയാൻ. വീഡിയോ കാണാം...

ഇതിനിടയിലേക്ക് ഒരു യുവാവ് അവിടേക്ക് വരുന്നതും കാണാം. അയാളെ കണ്ടതോടെ രാജവെമ്പാല തലപൊക്കി അയാളുടെ നേർക്ക് തിരിയുന്നതും നമുക്ക് കാണാൻ കഴിയും. അതിനിടയിൽ വേദനകൊണ്ട് പുളയുന്ന മൂർഖൻ വീണ്ടും തലപൊക്കാൻ ശ്രമിക്കുന്നതും കുഴഞ്ഞു വീഴുന്നതും നമുക്ക് കാണാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author