SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Horoscope: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം

Religion

ഗ്രഹങ്ങളുടെ സഞ്ചാരം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾ നൽകും.

Written By Roniya Baby Updated by Roniya Baby
Published: Nov 12, 2026, 06:25 AM | Updated: Nov 12, 2026, 06:25 AM

ഇന്ന് അനുകൂല ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കാണ്? ഏതെല്ലാം രാശിക്കാരെയാണ് പ്രതികൂല ഫലങ്ങൾ കാത്തിരിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെയെന്ന് അറിയാം. സമ്പൂർണ രാശിഫലം പരിശോധിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കല-കായിക രംഗങ്ങളിൽ ശോഭിക്കാനാകും. പുതിയ കാര്യങ്ങൾ ചെയ്യാനാകും. പുതിയ സൌഹൃദങ്ങളും പ്രണയവും കണ്ടെത്താനാകും.

ഇടവം

ഇടവം രാശിക്കാർക്ക് കുടുംബത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്താനാകും. വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസം ആണ്. സഹോദരങ്ങളും ബന്ധുക്കളും അയൽക്കാരുമായി നല്ല ബന്ധം നിലനിർത്താൻ സാധിക്കും. പ്രണയത്തിലേർപ്പെടാൻ സാധ്യത.

കർക്കടകം

കർക്കടകം രാശിക്കാർക്ക് വരുമാനം വർധിക്കും. സഹപ്രവർത്തകരുമായി സൌഹൃദപരമായ ബന്ധമായിരിക്കും. ഭാവിയിൽ വരുമാനം വർധിക്കുന്നതിലേക്ക് നിങ്ങളുടെ ബന്ധങ്ങൾ സഹായിച്ചേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author