SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Mangal Nakshatra Gochar: ചൊവ്വ രണ്ടു ദിവസത്തിനുള്ളിൽ പൂയം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ലോട്ടറി ഭാഗ്യം

Mangal Nakshatra Parivartan 2026: ജ്യോതിഷമനുസരിച്ചു സെപ്റ്റംബർ 24 ന് ഗ്രഹങ്ങളുടെ സേനാപധിയായ ചൊവ്വ പൂയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഒക്ടോബർ 17 വരെ അവിടെ തുടരും.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 22, 2026, 01:40 PM | Updated: Sep 22, 2026, 01:40 PM

Mangal Nakshatra Parivartan 2026: ചൊവ്വയുടെ സംക്രമണം എത്രത്തോളം ജ്യോതിഷത്തിൽ പ്രധാനമാണോ അതുപോലെ ചൊവ്വയുടെ നക്ഷത്രമാറ്റവും വളരെ സവിശേഷമാണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയെ ഊർജ്ജം, ധൈര്യം, വീര്യം, ഭൂമി, ശക്തി എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്.

സെപ്റ്റംബർ 24 ന് ചൊവ്വ പുണർതം നക്ഷത്രത്തിൽ നിന്നും പൂയം നക്ഷത്രത്തിൽ പ്രവേശിക്കും. ഒക്ടോബർ 17 വരെ അവിടെ തുടരും.

ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളിൽ പൂയം നക്ഷത്രത്തെ നക്ഷത്രങ്ങളുടെ രാജാവ് ആയി കണക്കാക്കുന്നു. അതിന്റെ അധിപൻ നീതിയുടെ ദേവനായ ശനിയാണ്.

സെപ്റ്റംബർ 24 നും ഒക്ടോബർ 17 നും ഇടയിലുള്ള ചൊവ്വയുടെ ഈ നക്ഷത്ര മാറ്റം നാല് രാശിക്കാർക്ക് സന്തോഷം, സമ്പത്ത്, തൊഴിൽ വളർച്ച എന്നിവയിൽ ഗണ്യമായ കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ടാകുന്നു. ഈ മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുകയെന്ന് നോക്കാം:

മേടം (Aries): ചൊവ്വയുടെ നക്ഷത്ര മാറ്റം ഇവർക്ക് സന്തോഷം, സമ്പത്ത്, ധീരത എന്നിവ വർദ്ധിപ്പിക്കും. വളരെക്കാലമായി സ്വത്ത്, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ഒരു പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് ഇവരുടെ പദ്ധതികൾ വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ധൈര്യവും പെട്ടെന്നുള്ള തീരുമാനങ്ങളും വിലമതിക്കപ്പെടും. പഴയ കുടുംബ തർക്കങ്ങൾ അവസാനിക്കും സമ്പത്ത് വർദ്ധിക്കും.

കർക്കിടകം (Cancer): ചൊവ്വയുടെ പൂയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഇവർക്കും നേട്ടങ്ങൾ നൽകും. കരിയറിലും ബിസിനസ്സിലും തടസ്സപ്പെട്ട ജോലി പെട്ടെന്ന് നടക്കും. നിങ്ങളുടെ നേതൃത്വപരമായ കഴിവുകൾ മെച്ചപ്പെടും. പുതിയൊരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാലയളവ് വളരെയധികം ഗുണകരമാണെന്ന് തെളിയിക്കപ്പെടും. ബഹുമാനവും ആദരവും വർദ്ധിക്കും.

വൃശ്ചികം (Scorpio): ചൊവ്വയുടെ ണ്കാഷ്ട്ര മാറ്റം ഇവർക്കും സ്വാധീനമുണ്ടാക്കും. ഇവരുടെ ഭാഗ്യത്തെയും മതപരമായ വികാരങ്ങളെയും സ്വാധീനിക്കും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികളും സർക്കാർ ജോലികളും എളുപ്പത്തിൽ പൂർത്തിയാകാൻ കഴിയും. തൊഴിലിലുള്ളവർക്ക്, സ്ഥാനക്കയറ്റങ്ങളും ആഗ്രഹിച്ച സ്ഥാനചലനങ്ങളും ലഭിക്കും. മതപരവും ബിസിനസ്സ്പരവുമായ യാത്രകൾ ഫലപ്രദമാകും, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും.

മീനം (Pisces): പൂയം നക്ഷത്രത്തിന്റെ ദേവനായ വ്യാഴം ഈ രാശിയുടെ അധിപനാണ് അതിനാൽ ചൊവ്വയുടെ ഈ നക്ഷത്ര മാറ്റം നിങ്ങളുടെ വരുമാനത്തിനും ബുദ്ധിക്കും ശുഭം നൽകും. അതായത് നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. ഓഹരി വിപണി, വ്യാപാരം അല്ലെങ്കിൽ ഏതെങ്കിലും പഴയ നിക്ഷേപം പ്രതീക്ഷിച്ചതിലും ഉയർന്ന വരുമാനം നൽകിയേക്കാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വലിയ വിജയം നേടാൻ കഴിയും.

ചൊവ്വയെ പ്രീതിപ്പെടുത്താൻ ഈ പ്രതിവിധി നല്ലതാണ്

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

TAGS:

About the Author