iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Major Planetary Transits: ഈ 5 രാശിക്കാർ നവംബറിൽ പൊളിക്കും; ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Major Planetary Transits: ഈ 5 രാശിക്കാർ നവംബറിൽ പൊളിക്കും; ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Major Planetary Transits: നവംബറിൽ ചില രാശിക്കാരുടെ കരിയറിൽ അവർപോലും പ്രതീക്ഷിക്കാത്ത അടിപൊളി നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജോലിയിൽ ഉത്തരവാദിത്തം ലഭിക്കുന്നത് മുതൽ പ്രമോഷനുവരെ ഇവർക്ക് സാധ്യതയുണ്ട്. ജ്യോതിഷപ്രകാരം സൂര്യന്റെ സംക്രമണത്തോടൊപ്പം ബുധ-ശുക്ര സംക്രമണവും ഈ മാസത്തിൽ സംഭവിക്കുന്നു. അതുപോലെ ചൊവ്വ വ്യാഴ സ്ഥാനങ്ങൾ ഇവർക്ക് ഊർജ്ജം, ആത്മവിശ്വാസം, ജോലി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നവംബറിൽ കരിയറിൽ അപ്രതീക്ഷിത മുന്നേറ്റങ്ങൾ ലഭിക്കുന്ന 5 രാശികളെ കുറിച്ചു നമുക്കിന്നറിയാം... മേടം (Aries): നവംബറിൽ ഇവർക്ക് ജോലിയിൽ മികച്ച ഷാദ്യതകൾ ഉണ്ടാകും. ജോലിസ്ഥലത്ത് വിലയുണ്ടാകും, പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, പുതിയ ജോലി, ബിസിനസുകാർക്കും നേട്ടങ്ങൾ ഉണ്ടാകും. ചിങ്ങം (Leo): ഇവർക്കും ഈ മാസം സ്പെഷ്യൽ ആയിരിക്കും. കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം, മേലുദോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. പ്രമോഷനുവേണ്ടി കാത്തിരിക്കുന്നവർ അവരുടെ ജോലിയുടെ ഗുണനിലവാരം ശ്രദ്ധിക്കുക. വൃശ്ചികം (Scorpio): നവംബർ മാസത്തിൽ ഇവർക്ക് തൊഴിൽ മാറ്റം ഉണ്ടായേക്കും, പുതിയ ജോലി അന്വേഷിക്കുനന്വർ കണ്ടെത്തും. നിലവിലുള്ള ജോലിയിലും മിക്ക്യാത്തക്ക അവസരങ്ങൾ ലഭിക്കും. മകരം (Capricorn): ഇവർക്കും ഈ മാസം തങ്ങളുടെ കഠിനാധ്വാനത്തിന്റെ മികച്ച ഫലം ലഭിക്കും. ജോലിയും ഉത്തരവാദിത്തവും വർധിക്കും ഒപ്പം പുരോഗതിയും ഉണ്ടും . കുംഭം (Aquarius): ഇവർക്കും പുതിയ ജോലിലഭിക്കാനുള്ള സാധ്യത. ജോലിയിൽ മാറ്മ ആഗ്രഹിക്കുന്നവർ അവരുടെ കഴിവുകൾക്ക് അനുസിർത്ഥമായി ജോലി തേടണം. നല്ല മാറ്റങ്ങളുടെ മാസമാണ് നവംബർ. നവംബറിൽ ഏതൊക്കെ ഗ്രഹങ്ങളുടെ സംക്രമണവും കൂടിച്ചേരലുമാണ് പ്രധാനം? ജ്യോതിസമനുസരിച്ചു ബുധ-ശുക്ര ഗ്രഹങ്ങളുടെ ചലന മാറ്റവും വൃശ്ചികത്തിലെ സൂര്യന്റെ സംക്രമണവുമാണ് നവംബർ മാസത്തിലെ പ്രധാന ഗ്രഹ മാറ്റങ്ങൾ. ബുധൻ ബുദ്ധി, ആശയമിനിമയം, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാൽ ശുക്രൻ സുഖം, സർഗാത്മകത, സാമ്പത്തിക കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ സൂര്യ രാശിമാറ്റം ആത്മവിശ്വാസവും നേതൃത്വ ഗുണവും വർധിക്കാൻ സഹായിക്കും. ഈ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ ഒരാളുടെ കരിയർ, പുതിയ പദ്ധതികൾ എന്നിവയെ സ്വാധീനിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more