SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

DTU Recruitment 2026: ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ 219 ഒഴിവുകൾ

Career

DTU Recruitment 2026: ഡിറ്റിയുവിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഒഴിവുകൾ. .

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 29, 2026, 01:50 PM | Updated: Oct 29, 2026, 01:50 PM

DTU വിൽ നിരവധി ഒഴിവുകൾ. ഡൽഹി ടെക്നോളോജിക്കൽ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. അതിനായുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

219 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള യോഗ്യത ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ ശാഖയിലോ Ph.D വേണം. അപേക്ഷകൾ ഡിസംബർ 07 വരെ ശമിപ്പിക്കാൻ സമയമുണ്ട്.

ഒഴിവുകളുടെ വിവരങ്ങളും യോഗ്യതയും അറിയാം...

യോഗ്യത

  1. അനുബന്ധ ശാഖയിൽ നിർബന്ധമായും Ph.D നേടിയിരിക്കണം
  2. എൻജിനീയറിങ് ശാഖകൾ: BE/B.Tech കൂടാതെ ME/M.Tech
  3. മറ്റ് ശാഖകൾക്ക് (സയൻസ്/മാനേജ്‌മെന്റ്/ഹ്യൂമാനിറ്റീസ്)
  4. അനുയോജ്യമായ ബാച്ചിലർ ബിരുദവും, മാസ്റ്റർ ബിരുദവും (PG-M.Sc/MBA/MA/MCom/M.Des)
  5. NET/GATE/CEED എന്നിവയിൽ ഏതെങ്കിലും ഒന്നിലെ യോഗയ്‌താ പരീക്ഷകളിൽ 10 പോയിന്റ് നേടിയിരിക്കണം.

അപേക്ഷിക്കേണ്ട രീതി അറിയാം...

അപേക്ഷകൾ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://dtu.ac.in/ വഴി ഓൺലൈനിലൂടെ അപേക്ഷിക്കുക.

ഒന്നിലധികം തസ്തികളിലേക്ക് അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും പ്രത്യേകമായി ഫീസ് അടക്കണം.

ഓൺലൈനിലൂടെ ആപ്പീസുക്ഷാ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ട് സൂക്ഷിച്ചു വെയ്ക്കുക

യൂണിവേഴ്സിറ്റി ആവശ്യപ്പെടുന്ന സമയത്ത് ഈ പ്രിന്റൗട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ മറ്റ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകലും യൂണിവേഴ്‌സിറ്റിയുടെ റിക്രൂറ്റെമെന്റ് സെല്ലിലേക്ക് പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അയച്ചുകൊടുക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.


TAGS:

About the Author