&imwidth=640&imheight=360)
സ്കൗട്ട് & ഗൈഡുകാർക്ക് ദക്ഷിണ റെയിൽവേയിൽ ജോലി നേടാൻ ഇതാ ഒരു കിടിലൻ അവസരം. ഒഴിവുകൾ 17 എണ്ണം ആണുള്ളത്. നിയമനം ലിവർ 1,2 തസ്തികയിലേക്കാണ്. ഒഴിവുകൾ ഉള്ളത് തിരുവനന്തപുരം മുതൽ പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ്. ഒക്ടോബർ 18 ആണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി. ലെവൽ 1,2 തസ്തികയിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം... ലെവൽ 1 ന് വേണ്ട യോഗ്യത പത്താം ക്‌ളാസ്, ഐടിഐ, അപ്രന്റീസ് സർട്ടിഫിക്കറ്റ് എന്നിവയാണ്. ലെവൽ 2 ന് വേണ്ട യോഗ്യത പന്ത്രണ്ടാം ക്‌ളാസിൽ 50% മാർക്ക് വേണം. എന്നാൽ ടെക്‌നീഷ്യൻ വിഭാഗത്തിന് പത്താം ക്ലാസും ഐടിഐയും പാസായിരിക്കണം. പക്ഷെ സംവരണ വിഭാഗത്തിൽ പെട്ടവർക്ക് 50% മാർക്ക് നിർബന്ധമല്ല. സ്‌കൗട്ടിങ് യോഗ്യതകൾ അറിയാം അപേക്ഷിക്കുന്നവർ ഒരു പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ഹിമാലയൻ വുഡ് ബാഡ്ജ് നേടിയ ആളായിരിക്കണം. കൂടാതെ കഴിഞ്ഞ 5 വർഷമായി സ്കൗട്ട്സ് ഓർഗനൈസേഷനിൽ ഒരു സജീവ അംഗമായി പ്രവർത്തിച്ചിട്ടുള്ള ആളായിരിക്കണം. കുറഞ്ഞത് ദേശീയ തലത്തലോ അല്ലെങ്കിൽ ഓൾ ഇന്ത്യ റെയിൽവേസ് തലത്തിലോ നടന്നിട്ടുള്ള രണ്ടു പരിപാടികളിൽ പങ്കെടുത്തിരിക്കണം അതുപോലെ സംസ്ഥാന തളത്തട്ടിലോ റാലികളിലോ നടന്നിട്ടുള്ള രണ്ടു പരിപാടികളിൽ കുറഞ്ഞത് പങ്കെടുക്കണം. പ്രായപരിധി അറിയാം... ജനറ വിഭാഗത്തിൽ 18 മുതൽ 30 വരെ അപേക്ഷിക്കാം. സംവരണ വിഭാഗത്തിലുള്ളവർക്ക് സർക്കാർ നിയമനങ്ങൾ അനുസരിച്ചുള്ളതായിരിക്കും ഫീസ് അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും മറ്റുളളവർക്ക് 250 രൂപയുമാണ്. തിരഞ്ഞെഉടക്കുന്ന വിധം നിയമനം നടത്തുന്നത് എഴുത്ത് പരീക്ഷയുടെയും സ്‌കൗട്ട് ആൻഡ് ഗൈഡ് സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ്. മൊത്തം വേണ 100 മാർക്കിൽ 60 മാർക്ക് എഴുത്ത് പരീക്ഷയ്ക്കും 40 മാർക്ക് സർട്ടിഫിക്കറ്റുകൾക്കുമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സുപ്രീം കോടതിയുടെ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിലേക്ക് ഒഴിവ്. നിയമനം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ്. ഈ പോസ്റ്റിലേക്ക് സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, സർവ്വകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, ഹൈക്കോടതികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സെപ്തംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കമ്പ്യൂട്ടർ/ഐടി വിഷയങ്ങളിൽ BE/BTech എന്നിവയിലേതെങ്കിലും ബിരുദം ആവശ്യമാണ്. കേന്ദ്ര/സംസ്ഥാന സർക്കാർ, സർവ്വകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ അല്ലെങ്കിൽ ഹൈക്കോടതി എന്നിവയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. Linux/Unix/Windows അഡ്മിനിസ്‌ട്രേഷനിലും Web Server, DHCP, DNS കോൺഫിഗറേഷൻ എന്നിവയിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അതുപോലെ ക്ലയന്റ്-സെർവർ, വെബ് ബേസ്ഡ് സാങ്കേതിക വിദ്യകൾ, LAN/WAN നെറ്റവർക്ക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പ്രവൃത്തിപരിചയം വേണം. C++, Java, Python, PHP, MySQL, Postgres SQL, Oracle എന്നിവ ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ, സിസ്റ്റം അനാലിസിസ് ആൻഡ് ഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയവും വേണം. ഇത് കൂടാതെ പ്രോജക്റ്റ് ലൈഫെ സൈക്കിൾ ഘട്ടങ്ങളെക്കുറിച്ചും ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. അപേക്ഷകന് 2026 ആഗസ്റ്റ് ഒന്നിനധികം 56 തികയാൻ പാടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, സർവ്വകലാശാലകൾ, ഹൈക്കോടതികൾ എന്നിവിദങ്ങളിൽ ജോലി ചെയ്യുന്നവരുടെ അപേക്ഷകൾ നിശ്ചിത മാതൃകയിൽ സമർപ്പിക്കണം. അപേക്ഷകൾ Recruitment Cell, Supreme Court of India, Tilak Marg, New Delhi-110001' എന്ന വിലാസത്തിൽ ഈ മാസം 30 നകം അയക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഉടമസ്ഥതയിൽ ഉള്ള ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിങ്, ഡിജിറ്റൽ സേവനങ്ങൾ, സെയിൽസ്, ട്രേഡ് ഫിനാൻസ്, കളക്ഷൻ, ഐടി സപ്പോർട്ട് തുടങ്ങിയ മേഖലകളിലായി 18 തസ്തികകളിൽ 2049 ഒഴിവുകളാണുള്ളത്. ഒഴിവുകളും യോഗ്യതയും പ്ലസ് ടു, ബിരുദം, എംകോം, എംബിഎ, സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫീൽഡ് കളക്ഷൻ ഓഫീസർ: 400 ഡിജിറ്റൽ ഓൺബോർഡിങ് സ്പെഷ്യലിസ്റ്റ്: 400 ആധാർ ഓപ്പറേറ്റർ (പാർട് ടൈം): 400 സെയിൽസ് ഓഫീസർ (ലോൺ): 350 അപ്രൻറീസ് (ടെലി കോളിങ്): 150 ടെലി കളക്ഷൻ ഏജൻറ്: 100 എക്സിക്യൂട്ടീവ് തസ്തികകൾ (വിവിധ വിഭാഗങ്ങൾ): 115 മറ്റു തസ്തികകൾ: എംഐഎസ് അനലിസ്റ്റ്, പ്രൊക്യൂർമെൻറ് മാനേജർ, ഡെപ്യൂട്ടി മാനേജർ (എച്ച്ആർ), സപ്പോർട്ട് അനലിസ്റ്റ് തുടങ്ങിയവയാണ് മറ്റ് തസ്തികകൾ. തിരഞ്ഞെടുപ്പ് പ്രക്രിയ അഗ്നിവീർ പദ്ധതിയിലുള്ളവർക്കും കരിയറിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും ജോലിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കും പ്രത്യേകം മുൻഗണനയുണ്ടാകും. അപേക്ഷാ ഫീസ് ഈടാക്കുന്നില്ല. പരീക്ഷാ കേന്ദ്രങ്ങൾ, തിരഞ്ഞെടുപ്പ് രീതി തുടങ്ങിയ വിശദ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട വിധം ഓൺലൈൻ വഴി: ഔദ്യോഗിക വെബ്സൈറ്റായ www.bgss.in സന്ദർശിച്ച് ‘career’ എന്ന പേജ് വഴി അപേക്ഷ സമർപ്പിക്കാം. ഇ-മെയിൽ വഴി: നിങ്ങളുടെ ബയോഡേറ്റ recruitment@bgss.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു നൽകാം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കൽ വിഭാഗത്തിൽ നിയമനം നടത്തുന്നു. അതിനായുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. മൊത്തം 560 ഒഴവുകളാണ് ഉള്ളത്. കൂടുതൽ ഒഴിവുകൾ നഴ്‌സിംഗ് തസ്തികയിലേക്കാണ്. അപേക്ഷകൾ ഒക്ടോണർ 14 വേ ഓൺലൈനിലൂടെ അയക്കാം. തസ്തികയും യോഗ്യതകളും എന്തൊക്കെയാണെന്ന് അറിയാം... നഴ്‌സിംഗ് സൂപ്രണ്ടന്റ് ഈ പോസ്റ്റിലേക്ക് മൊത്തം ഒഴിവ് 365 ആണുള്ളത്. യോഗ്യത ജനറൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ B.Sc നഴ്സിംഗ് ഉണ്ടാകണം. തുടക്ക ശമ്പളം 44,900, പ്രായം 20 നും 40 നും ഇടയിൽ ഡയാലിസിസ് ടെക്നീഷ്യൻ ഈ പോസ്റ്റിലേക്ക് ഒറ്റ ഒഴിവാണ് ഉള്ളത്. യോഗ്യത B.Sc + ഹീമോഡയാലിസിസിൽ ഡിപ്ലോമയോ അല്ലെങ്കിൽ 2 വർഷത്തെ ഹീമോഡയാലിസിസ് പരിചയമോ നിർബന്ധം. ഇതുമായി ബന്ധപ്പെട്ട B.Sc യോഗ്യതകളും പരിഗണിക്കും. ശമ്പളം തുടക്കത്തിൽ 35,400 രൂപ. പ്രായം 20 നും 33 വയസിനും ഇടയിൽ ആയിരിക്കണം. ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് 11 ഈ പോസ്റ്റിലേക്ക് 43 ഒഴിവുകളാണ് ഉള്ളത്. യോഗ്യത കെമിസ്ട്രി വിഷയത്തോടെ B.Sc + 1 വർഷത്തെ ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ. ശമ്പളം 35400, പ്രായം 18-33 ആയിരിക്കണം. ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ് ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത BASLP ബിരുദം, RCI രജിസ്ട്രേഷൻ നിർബന്ധം. ശമ്പളം 35400 പ്രായപരിധി 21-30 ആണ്. ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്) ഇതിലേക്ക് 118 ഒഴിവുകളാണ് ഉള്ളത്. യോഗ്യത B.Pharm അല്ലെങ്കിൽ Pharm.D, Pharmacy Act പ്രകാരം ഫാർമസിസ്റ്റായി രജിസ്ട്രേഷൻ. ശമ്പളം: 29,200 രൂപ പ്രായം: 20–35. റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ ഒഴിവുകൾ 25 എണ്ണം, യോഗ്യത: 10+2 ൽ ഫിസിക്സ്, കെമിസ്ട്രി + റേഡിയോഗ്രാഫി/എക്സ്-റേ ടെക്നീഷ്യൻ/റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ 2 വർഷത്തെ ഡിപ്ലോമ. ശമ്പളം 29200, പ്രായം 19-33 ഇസിജി ടെക്‌നീഷ്യൻ ഇതിലേക്ക് 4 ഒഴിവുകളാണ് ഉള്ളത്. യോഗ്യത 10+2 അല്ലെങ്കിൽ സയൻസ് ബിരുദം + ECG ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ കാർഡിയോളജി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി. ശമ്പളം 25500 രൂപ, പ്രായം:18-33 വയസ് ഒപ്‌റ്റോമെട്രിക്സ് ഒഴിവ് രണ്ടെണ്ണം, യോഗ്യത: B.Sc ഒപ്റ്റോമെട്രി അല്ലെങ്കിൽ 3–4 വർഷത്തെ ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ + ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ. ശമ്പളം 25500 രൂപ, ;പ്രായം 18-33 ലാബ് അസിസ്റ്റന്റ് ഗ്രേഡ് 11 ആകെ ഒഴിവുകൾ 31, യോഗ്യത സയൻസ് വിഷയങ്ങളോടെ 12-ാം ക്ലാസ് + DMLT അല്ലെങ്കിൽ കുറഞ്ഞത് 1 വർഷത്തെ തുല്യ സർട്ടിഫിക്കറ്റ് കോഴ്‌സ്. B.Sc മെഡിക്കൽ ലാബ് ടെക്നോളജിയും പരിഗണിക്കും.ശമ്പളം 21700, പ്രായം 18-33 വയസ്. നിയമനം ലഭിക്കുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമാകും ലഭിക്കുക. പേ ലെവൽ 3 മുതൽ പേ ലെവൽ 7 വരെയുള്ള ശമ്പള ഘടനയാണ് തസ്തികയ്ക്ക് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അവസരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒഴിവുകൾ 8 എണ്ണമാണ് ഉള്ളത്. പ്ലസ് ടു പായവർക്കും ബന്ധപ്പെട്ട മേഖയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 12 വരെ സമർപ്പിക്കാം. പോസ്റ്റുകൾ ഏതൊക്കെ എന്നറിയാം... അസിസ്റ്റന്റ് മറൈൻ സർവീസസ് ഓഫീസർ മൊത്തം ഒഴിവ് 4 എണ്ണം, ശമ്പളം പ്രതിമാസം 50000 രൂപയാണ്, പ്രായപരിധി 57 വയസുവരെ, അപേക്ഷകൻ ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർ ആയി കുറഞ്ഞത് 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അതല്ലെങ്കിൽ NWKO യോഗ്യതയും യോഗ്യത നേടിയ ശേഷം ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇതിനൊപ്പം പന്ത്രണ്ടാം ക്‌ളാസും തത്തുല്യ യോഗ്യതയും ആവശ്യമാണ്. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പരിജ്ഞാനം വേണം. ഇതിനെല്ലാത്തിനും പുറമെ പോർട്ട് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഡെപ്യൂട്ടി മറൈൻ സർവീസസ് ഓഫീസർ മൊത്തം ഒഴിവ് 2 എണ്ണം, ശമ്പളം പ്രതിമാസം 55000 രൂപയാണ്, പ്രായപരിധി 57 വയസ്, അപേക്ഷകന് ഇന്ത്യൻ നേവിയിൽ എക്സിക്യു്ട്ടീവ് ബ്രാഞ്ചിൽ പെട്ടി ഓഫീസർ ആയി 7 വർഷത്തെ പ്രവൃത്തിപരിചയം. അതല്ലെങ്കിൽ NWKO യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ് ക്വളിഫിക്കേഷൻ പരിചയവും. അതുപോലെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഇത് കൂടാതെ Asistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയും ആവശ്യമാണ്. എങ്കിലും പോർട്ട് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. മറൈൻ സർവീസസ് ഓഫീസർ ആകെ ഒഴിവ് ഒരെണ്ണം, ശമ്പളം-60000, പ്രായപരിധി 57 വയസ്, ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസറാ യി 7 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ NWKO യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും വേണമെന്നാണ് റിപ്പോർട്ട്. പിന്നെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ആവശ്യമുണ്ട്. ഇതിനുപുറമെ Assistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ 10 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ Deputy Marine Foreman, Deputy Marine Services Officer തുടങ്ങിയ തസ്തികകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയുണ്ടാകണം. പോർട്ട് മേഖലയിൽ പ്രവൃത്തിപറിചയമുള്ളവർക്ക് മുൻഗണന. ഡ്രെഡ്ജർ കമാണ്ടർ ഒഴിവ് ഒരെണ്ണം മാത്രം, പ്രായപരിധി 64 വയസ്, ഈ പോസ്റ്റിലേക്ക് വേണ്ട യോഗ്യതയും പ്രവൃത്തിപരിചയവും അറിയാം... Master Foreign Going Certificate of Competency ഉള്ളവർക്ക് കുറഞ്ഞത് 6 മാസത്തെ Chief Officer പദവിയിലെ പരിചയം വേണം. അല്ലെങ്കിൽ Dredger Master Grade I Certificate of Competencyയും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും ഉണ്ടാകണം. അല്ലെങ്കിൽ Master NCV Certificate of Competency യും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും ആവശ്യയമുണ്ട്. ഇത് കൂടാതെ ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ Lieutenant Commander അല്ലെങ്കിൽ Commander റാങ്കിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം ഉള്ളവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കേരള ഗ്രാമീൺ ബാങ്ക് 2026ലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ഐബിപിഎസ് (IBPS RRB CRP-XV) വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഓഫീസ് അസിസ്റ്റൻറ്, ഓഫീസർ സ്കെയിൽ I, II, III തസ്തികകളിലായി ആകെ 435 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ ഓഫീസ് അസിസ്റ്റൻറ് (മൾട്ടിപർപ്പസ്): 350 ഓഫീസർ സ്കെയിൽ I: 55 ഓഫീസർ സ്കെയിൽ II (ജനറൽ ബാങ്കിങ് ഓഫീസർ): 12 ഓഫീസർ സ്കെയിൽ II (ചാർട്ടേഡ് അക്കൌണ്ടൻറ്): 2 ഓഫീസർ സ്കെയിൽ II (ലോ ഓഫീസർ): 3 ഓഫീസർ സ്കെയിൽ II (ട്രഷറി മാനേജർ): 2 ഓഫീസർ സ്കെയിൽ III: 11 വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം മാർക്ക്. പ്രായപരിധി ഓഫീസർ അസിസ്റ്റൻറ്: 18-28 വയസ് ഓഫീസർ സ്കെയിൽ I: 18-30 വയസ് ഓഫീസർ സ്കെയിൽ II: 21-32 വയസ് ഓഫീസർ സ്കെയിൽ III: 21-40 വയസ് അർഹരായ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. അപേക്ഷാഫീസ്: എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗക്കാർക്ക് 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ഓഫീസ് അസിസ്റ്റൻറ് പ്രിലിമിനറി, മെയ്ൻസ് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ഓഫീസർ സ്കെയിൽ I പ്രിലിമിനറി, മെയ്ൻസ് പരീക്ഷകൾക്ക് പുറമേ അഭിമുഖവും ഉണ്ടായിരിക്കും. ഓഫീസർ സ്കെയിൽ II, III എന്നിവയ്ക്ക് സിംഗിൾ ലെവൽ എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. പ്രധാന തിയതികൾ ഓൺലൈൻ അപേക്ഷ തുടക്കം: 2026 സെപ്തംബർ ഒന്ന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2026 സെപ്തംബർ 21 പ്രിലിമിനറി പരീക്ഷ: നവംബർ / ഡിസംബർ മെയ്ൻസ് പരീക്ഷ: 2026 ഡിസംബർ / 2027 ഫെബ്രുവരി അപേക്ഷിക്കേണ്ട വിധം യോഗ്യരായ ഉദ്യോഗാർഥികൾ ഐ.ബി.പി.എസിൻറെ ഔദ്യോഗിക വെബ്സൈറ്റ് (ibps.in) സന്ദർശിച്ച് 2026 സെപ്തംബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
യുഎഇയിൽ ഒരു ജോലിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ ജോലികാര്യത്തിന് ഇനി ഒരു സ്പോൺസറുടെയോ ഏജൻസിയുടെയോ ആവശ്യം വേണ്ടിവരില്ല. നിങ്ങൾക്ക് നേരിട്ട് തന്നെ യുഎഇയിൽ ജോലി അന്വേഷിക്കാം. യുഎഇ ജോബ് സീക്കർ വിസ വഴി വ്യക്തികൾക്ക് നേരിട്ടെത്തി തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. അപേക്ഷകർക്ക് ആവശ്യാനുസരണം 60, 90 അല്ലെങ്കിൽ 120 ദിവസത്തെ കാലാവധി തിരഞ്ഞെടുക്കാം. പക്ഷെ അപേക്ഷിക്കുന്നതിന് മുമ്പ് ചില നിബന്ധനകളുണ്ട്. വിസ ആർക്കെല്ലാം ലഭിക്കും? യുഎഇ ജോബ് സീക്കർ വിസ ലഭിക്കാൻ അപേക്ഷകർക്ക് കുറഞ്ഞത് ബാച്ചിലർ ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (MOHRE) പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ പ്രകാരം ഒന്ന്, രണ്ട് അല്ലെങ്കിൽ മൂന്ന് എന്നീ സ്കിൽ ലെവലുകളിൽ ഉൾപ്പെടുന്നവരായിരിക്കണം. ഈ വിഭാഗത്തിൽ മാനേജർമാർ, സയന്റിറിക്/ടെക്നിക്കൽ രംഗങ്ങളിലെ പ്രൊഫഷണലുകൾ, ടെക്നീഷ്യൻമാർ എന്നിവരാണ്. രണ്ടാം വിഭാഗത്തിൽ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് ബിരുദം നേടിയവരായിരിക്കണം. മാത്രമല്ല രണ്ട് വർഷത്തിനുള്ളിൽ ഇവർ പാസ്സായവരായിരിക്കണം. ഏതെല്ലാം രേഖകളാണ് ആവശ്യം യുഎഇയിൽ കഴിയുന്ന കാലയളവിലെ ചെലവുകൾക്കായി നിശ്ചിത സാമ്പത്തിക ഗ്യാരണ്ടിയോ/ബാങ്ക് രേഖകളോ ഹാജരാക്കേണ്ടതുണ്ട്. മാത്രമല്ല അപേക്ഷയ്ക്കായി മൂന്ന് പ്രധാന രേഖകൾ ആവശ്യമാണ്. . കളർ ഫോട്ടോ . അപേക്ഷകന്റെ പാസ്പോർട്ടിന്റെ പകർപ്പ് . അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എങ്ങനെ അപേക്ഷിക്കാം? ജോബ് സീക്കർ വിസകൾക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ICP) ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ അപേക്ഷിക്കാം. എന്നാൽ ദുബായിലേക്ക് പ്രത്യേകം അപേക്ഷിക്കണമെങ്കിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (GDRFA) വെബ്‌സൈറ്റ് വഴിയോ അവരുടെ ഔദ്യോഗിക ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ കൊച്ചി യൂണിറ്റിലേക്ക് ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിലേക്ക് സെപ്തംബർ 23വരെ അപേക്ഷ സമർപ്പിക്കാം. ഒഴിവുകൾ ഇലക്ട്രോണിക്സ്- 6 ഒഴിവുകൾ മെക്കാനിക്കൽ- 3 ഒഴിവുകൾ കംപ്യൂട്ടർ സയൻസ്- 5 ഒഴിവുകൾ ആകെ 14 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനറൽ- 7, ഒ.ബി.സി- 3, എസ്.സി- 2, എസ്.ടി- 1, ഇ.ഡബ്ല്യു.എസ്- 1 എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയിരിക്കണം. പട്ടികജാതി/പട്ടികവർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതിയാകും. ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ടെലി കമ്മ്യൂണിക്കേഷൻ മെക്കാനിക്കൽ: മെക്കാനിക്കൽ എഞ്ചിനീയറിങ്. കംപ്യൂട്ടർ സയൻസ്: കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി 2026 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കി പരമാവധി പ്രായം 28 ആണ്. നിയമാനുസൃത പ്രായ ഇളവുകളും ലഭിക്കും. ഒ.ബി.സി- 3 വർഷം, എസ്.സി/എസ്.ടി- 5 വർഷം, ഭിന്നശേഷിക്കാർ- 10 വർഷം. വിമുക്തഭടന്മാർക്ക് കേന്ദ്രസർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. തിരഞ്ഞെടുപ്പ് പ്രവൃത്തി പരിചയവും അക്കാദമിക് യോഗ്യതകളും പരിശോധിച്ച് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 85 മാർക്കിൻറെ എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. ഇതിൽ വിജയിക്കുന്നവർക്ക് അഭിമുഖം ഉണ്ടായിരിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് 3 ടയർ എസി ട്രെയിൻ യാത്രാബത്ത ലഭിക്കും. ശമ്പളം 40,000-1,40,000. ഡി.എ, എച്ച്ആർഎ ഉൾപ്പെടെ തുടക്കത്തിൽ പ്രതിമാസം ഏകദേശം 70,000 രൂപയോളം വേതനം ലഭിക്കും. കൂടാതെ വാർഷിക ഇൻക്രിമെൻറും അനുവദിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറി (10,+2) ലെവൽ പരീക്ഷ 2026 രജിസ്ട്രേഷൻ ആരംഭിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ലോവർ ഡിവിഷൻ ക്ലാർക്ക് (LDC), ജൂനിയർ സെക്രട്ടറിയറ്റ അസിസ്റ്റന്റ് (JSA) തുടങ്ങിയ തസ്തികകളിലേക്കുള്ള 2,536 ഒഴിവുകളാണ് ഉള്ളത്. സെപ്റ്റംബർ 7-നാണ് വിൻഡോ തുറന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് SSC-യുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in വഴി അപേക്ഷകൾ ഒക്ടോബർ 7 വരെ സമർപ്പിക്കാം. ഓൺലൈൻ വഴി അപേക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള വിൻഡോ ഒക്ടോബർ 14ന് തുറന്ന് ഒക്ടോബർ 16ന് അടയ്ക്കും. ടയർ 1, ടയർ 2 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ ഷെഡ്യൂൾ പിന്നീട് അറിയിക്കും. ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, സാംസ്കാരിക മന്ത്രാലയം എന്നിവിടങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് 'A' തസ്തികകൾ: ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ തത്തുല്യ യോഗ്യതയിലോ കണക്ക് ഒരു വിഷയമായി പഠിച്ചിരിക്കണം. സയൻസ് സ്ട്രീമിൽ പ്ലസ് ടൂ പാസ്സായിരിക്കണം. എൽഡിസി/ജെഎസ്എ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് 'A' (മുകളിൽ പരാമർശിച്ച വകുപ്പുകളിലെ/മന്ത്രാലയത്തിലെ DEO ഒഴികെ) തസ്തികകൾ: ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. പ്ലസ് ടൂ ബോർഡ് പരീക്ഷയോ തത്തുല്യ പരീക്ഷയോ എഴുതിയവർക്കും അപേക്ഷിക്കാം. പക്ഷെ കട്ട് ഓഫ് തീയതിയായ 7 ഒക്ടോബർ 2026ന് മുൻപ് യോഗ്യത നേടിയിരിക്കണം. എങ്ങനെ അപേക്ഷിക്കണം? . ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന MySSC മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുതിയ SSC വെബ്‌സൈറ്റ് വഴിയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. . വൺ-ടൈം രജിസ്ട്രേഷന്റെയും (OTR) ഓൺലൈൻ അപേക്ഷാ ഫോമുകളുടെയും മാതൃകാ പ്രൊഫോർമ ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പമുണ്ട്. . പഴയ വെബ്‌സൈറ്റിൽ ജനറേറ്റ് ചെയ്ത OTR പുതിയ വെബ്‌സൈറ്റിൽ പ്രവർത്തിക്കില്ല അതിനാൽ പുതിയ വെബ്‌സൈറ്റിൽ OTR ജനറേറ്റ് ചെയ്യാത്ത ഉദ്യോഗാർത്ഥികൾ അത് ചെയ്യേണ്ടതാണ്. OTR പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോം പൂരിപ്പിക്കാം. . പുതിയ OTR ഉപയോഗിച്ച് പുതിയ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന എല്ലാ പരീക്ഷകൾക്കും സാധുവായിരിക്കും . OTR പ്രക്രിയ പൂർത്തിയാക്കുമ്പോൾ ആധാർ അടിസ്ഥാനമാക്കിയുള്ള ആധികാരികത ഉറപ്പുവരുത്തണം. ആധാർ വഴി വിവരങ്ങൾ സ്ഥിരീകരിക്കുന്നവരുടെ അപേക്ഷകൾ ഫോട്ടോയോ ഒപ്പോ ശരിയല്ല എന്ന കാരണത്താൽ തള്ളിക്കളയില്ല. കൂടാതെ പരീക്ഷാ ഹാളിൽ പോകുമ്പോൾ ഫോട്ടോയോ ഒറിജിനൽ ഐഡി പ്രൂഫോ കൊണ്ടുപോകേണ്ടതില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അപ്രൻറീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വേതനത്തോട് കൂടിയ പരിശീലനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളം, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ആകെ 270 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഒഴിവുകൾ ഐടിഐ (ഇലക്ട്രീഷ്യൻ), സിവിൽ / ഇലക്ട്രിക്കൽ ഡിപ്ലോമ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം എന്നിവ പൂർത്തിയാക്കിയവർക്കാണ് അവസരം. കേരളത്തിൽ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 10 ഒഴിവുകളാണ് ഉള്ളത്. ജനറൽ-7, ഒബിസി-3. മറ്റ് ഒഴിവുകൾ ബെംഗളൂരു, മൈസൂരു, കൂർഗ്, സേലം, തിരുനെൽവേലി, ഉദുമൽപേട്ട് എന്നിവിടങ്ങളിലാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ പവർ ഗ്രിഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി സെപ്തംബർ 10ന് മുൻപായി അപേക്ഷ സമർപ്പിക്കണം. യോഗ്യത അംഗീകൃത സ്ഥാപനത്തിൽ നിന്ന് റഗുലർ പഠനത്തിലൂടെ യോഗ്യത നേടിയിരിക്കണം. 2024 സെപ്തംബർ 11നും 2026 സെപ്തംബർ 10നും ഇടയിൽ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരായിരിക്കണം. 2026 സെപ്തംബർ 10ന് 18 വയസ് പൂർത്തിയാകണം. മുൻപ് അപ്രൻറീസ് ചെയ്തവർക്കും ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാനാകില്ല. തിരഞ്ഞെടുപ്പ് രീതി എഴുത്ത് പരീക്ഷ, നേരിട്ടുള്ള അഭിമുഖം എന്നിവ ഉണ്ടാകില്ല. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള സംവരണ ആനുകൂല്യങ്ങൾ ലഭ്യമാകും. സ്റ്റൈപ്പൻഡ് ഐടിഐ- പ്രതിമാസം 13,500 രൂപ. ഡിപ്ലോമ- പ്രതിമാസം 15,000 രൂപ. എഞ്ചിനീയറിങ് ബിരുദം- പ്രതിമാസം 17,500 രൂപ. സ്ഥാപനം താമസ സൌകര്യം ലഭ്യമാക്കിയില്ലെങ്കിൽ പ്രതിമാസം 2,500 രൂപ വീതം അധിക അലവൻസ് ലഭിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേർസ് ലിമിറ്റഡിലേക്ക് (ബിഇഎംഎൽ) അപ്രൻറീസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ ഭാരമേറിയ യന്ത്രോപകരണങ്ങൾ നിർമിക്കുന്ന വൻകിട കമ്പനിയാണ് ഭാരത് എർത്ത് മൂവേർസ്. കേരളത്തിൽ പാലക്കാട് ഉൾപ്പെടെ വിവിധ ട്രേഡുകളിലായി 1346 അപ്രൻറീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി സെപ്തംബർ എട്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒഴിവുകൾ ബിഇഎംഎല്ലിൻറെ കോലാർ ഗോൾഡ് ഫീൽഡ് കോംപ്ലക്സിലേക്ക് 608, ബെംഗളൂരു കോംപ്ലക്സിലേക്ക് 400, മൈസൂരു കോംപ്ലക്സിലേക്ക് 227, കേരളത്തിലെ പാലക്കാട്ടേക്ക് 111 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത വ്യത്യസ്ത ട്രേഡുകളിലേക്ക് ബിടെക് / തത്തുല്യം / ബിഎ / ബി എസ് സി / ബികോം / ബിസിഎ / ബിബിഎ / എഞ്ചിനീയറിങ് ഡിപ്ലോമ / ഐടിഐ സർട്ടിഫിക്കറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകർക്ക് അതത് ട്രേഡിനോട് ചേർന്ന് നിൽക്കുന്ന കോർ / അനുബന്ധ വിഷയത്തിൽ ആയിരിക്കണം യോഗ്യത ഉണ്ടായിരിക്കേണ്ടത്. റഗുലർ കോഴ്സിലൂടെ മുഴുവൻ സമയ പഠനത്തിലൂടെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച വിദ്യാഭ്യാസ യോഗ്യതയായിരിക്കണം. 08-09-2026 കണക്കാക്കി പ്രായം 17 വയസിൽ താഴെ ആകരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള യോഗ്യത നേടിയത് മൂന്ന് വർഷത്തിനുള്ളിൽ ആയിരിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

പോസ്റ്റ് ഓഫീസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ച അവസരം. ഇന്ത്യ പോസ്റ്റ് ഗ്രാമീണ ഡാക് സേവക് തസ്തികയിൽ നിരവധി ഒഴിവുകളുടെ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. നിയമനം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ്. രാജ്യത്തെ 25000 ത്തിലധികം ജിഡിഎസ് തസ്തികകളിലാണ് നിയമനം നടത്തുന്നത്. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ പാസായിരിക്കണം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചവരായിരിക്കണം. കേരളത്തിൽ നിന്നും അപേക്ഷിക്കുന്നവർക്ക് മലയാളം അറിഞ്ഞിരിക്കണം. അപേക്ഷകർക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്ലിംഗ് വൈദഗ്ധ്യവും ആവശ്യമാണ്. പ്രായപരിധി സെപ്റ്റംബർ 21 വരെയുള്ള കണക്കനുസരിച്ച് 18 മുതൽ 40 വയസ്സ് വരെയാണ്. നിശ്ചിത നിയമങ്ങൾക്കനുസൃതമായി പ്രായപരിധിയിൽ ഇളവ് ബാധകമാകും. അപേക്ഷാ ഫീസും സേവന നിബന്ധനകളും യുആർ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട പുരുഷ ഉദ്യോഗാർത്ഥികൾ 100 രൂപ ഫീസ് നിർബന്ധമായും അടയ്ക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, സ്ത്രീകൾ, ട്രാൻസ്‌വുമൺ ഉദ്യോഗാർത്ഥികൾ എന്നിവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശമ്പളം ഇന്ത്യ പോസ്റ്റ് GDS തസ്തികകളിൽ ശമ്പളം സാധാരണ കേന്ദ്രസർക്കാർ ജീവനക്കാരെപ്പോലെ അടിസ്ഥാന ശമ്പളം എന്ന രീതിയിലല്ല. പകരം ടൈം റിലേറ്റഡ് കണ്ടിന്യൂയിറ്റി അലവൻസ് (TRCA) എന്ന രീതിയിലാണ് പ്രതിഫലം നൽകുന്നത്. ബിപിഎമ്മുകൾക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയും. എബിപിഎമ്മുകൾക്കും ഡാക് സേവകർക്കും 10,000 രൂപ മുതൽ 24,470 രൂപ വരെ ലഭിക്കും. ദിവസേന കുറഞ്ഞത് നാല് മണിക്കൂറും പരമാവധി അഞ്ച് മണിക്കൂറുമാണ് ജോലി ചെയ്യേണ്ട സമയം. തിരഞ്ഞെടുക്കപ്പെട്ട ബിപിഎമ്മുകാർ സ്വന്തം ചെലവിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിലേക്ക് താമസ സൗകര്യം ഒരുക്കി പോസ്റ്റ് വില്ലേജിൽ താമസിക്കണം. എബിപിഎമ്മുകളും ഡാക് സേവകരും ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിന്റെ ഡെലിവറി അധികാരപരിധിയിൽ താമസിക്കുകയും വേണം. മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്ന രീതി നോക്കാം... പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ കംപ്യുട്ടർ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി നിങ്ങളുടെ മാർക്ക് ലിസ്റ്റിൽ ഗ്രേഡ്/പോയിന്റുകൾ മാത്രമാണുള്ളതെങ്കിൽ, സിസ്റ്റം അതിനെ 9.5 എന്ന ഫാക്ടർ കൊണ്ട് ഗുണിച്ച് മാർക്കാക്കി മാറ്റും രജിസ്റ്റർ ചെയ്യേണ്ട തീയതികൾ അറിയാം 2026 ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 19 വരെ ഒറ്റത്തവണയുള്ള രജിസ്ട്രേഷൻ ആണുള്ളത്. 2026 സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 21 വരെ ഓൺലൈനായി അപേക്ഷയും ഫീസ് അടയ്ക്കലും ചെയ്യാം. 2026 സെപ്റ്റംബർ 23, 24 വരെയാണ് അപേക്ഷ തിരുത്താനുള്ള സമയം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കാഷ്യൂ ബോർഡ് ലിമിറ്റഡിൽ ഒഴിവ്. വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അതായത് മാനേജർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ഓരോ ഒഴിവുകളാണ് ഉള്ളത്. ബിരുദാനന്തര ബിരുദം, സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് ഈ പദവിയിലേക്ക് അപേക്ഷിക്കാൻ അവസരം. അപേക്ഷകൾ നൽകാനുള്ള അവസാന തീയതി സെപ്തംബർ 02 ആണ്. തസ്തികകളും യോഗ്യതകളും അറിയാം… മാനേജർ-കോർഡിനേഷൻ ഒഴിവ്: ഒരെണ്ണം, ശമ്പളം-40000 രൂപ, പ്രായപരിധി: 40 ൽ താഴെ ആയിരിക്കണം യോഗ്യത: MBA അതും ജനറൽ മാനേജ്‌മെന്റിൽ സ്പെഷ്യലൈസേഷനോടെയുള്ളത് പ്രവൃത്തിപരിചയം: 3 വർഷത്തെ പ്രവൃത്തിപരിചയം സർക്കാർ ഏജൻസികളുമായുള്ള ഏകോപനം, EOffice/ EFile സിസ്റ്റവും, നിയമസഭാ ചോദ്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിലുള്ള പരിചയം AI ടൂളുകൾ, MS Office, സോഷ്യൽ മീഡിയ എന്നിവയിലെ അറിവ് എന്നിവ അധിക യോഗ്യതകളാണ്. അക്കൗണ്ട്സ് ഓഫീസർ ഒഴിവ്-ഒരെണ്ണം. ശമ്പളം-35000, പ്രായപരിധി- 30 വയസിൽ താഴെ ആയിരിക്കണം യോഗ്യതയും പ്രവൃത്തിപരിചയവും ഓപ്ഷൻ എ: ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയ CA/ICMA Inter ജയവും പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ കമ്പനികളിലോ കുറഞ്ഞത് 2 വർഷത്തെ പരിചയവും വേണം ഓപ്‌ഷൻ ബി: Mcom ഒപ്പം GST/IT ഫയലിംഗ്, അഡ്വാൻസ്ഡ് ടാലി (Tally) സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ദൈനംദിന അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും വേണം ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പുറത്തിറക്കി. ഒഴിവുകൾ വാച്ചർ, വാർഡൻ തുടങ്ങിയ തസ്തികകളിൽ ആണ്. അപേക്ഷിക്കാനുള്ള യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം എന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 02. ഒഴിവുകളുടെ വിവരം വനം വന്യജീവി വകുപ്പ് തസ്തിക: സർവ്വേ ലാസ്കേഴ്സ്, പ്ലാന്റേഷൻ വാച്ചേഴ്സ് ആന്റ് മേസ്ട്രീസ്, ഡിപ്പോ ആന്റ് വാച്ച് സ്റ്റേഷൻ വാച്ചേഴ്സ്, റ്റി.ബി വാച്ചേഴ്സ് ആന്റ് ബംഗ്ലാവ് വാച്ചേഴ്സ്, ടിമ്പർ സൂപ്പർവൈസേഴ്സ്, തോപ്പ് വാർഡൻ, റിസർവ് വാച്ചേഴ്സ്, താന വാച്ചേഴ്സ് ആന്റ് ഡിസ്പെൻസറി അറ്റന്റന്റ്സ് എന്നിവയാണ്. ശമ്പളം: 23000-50200, നിയമന രീതി: നേരിട്ടുള്ള നിയമനം പ്രായപരിധി: 18 നും 40 നും ഇടയ്ക്ക് ആയിരിക്കണം മാത്രമല്ല അപേക്ഷിക്കുന്നവർ 02.02.1986 നും 01.01.2008 നും ഇടയിൽ ജനിച്ചവരായിരിക്കണം യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം എന്നാൽ ബിരുദം പാസാകാൻ പാടില്ല ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 163 മീ സെമീ, നെഞ്ചളവ്: കുറഞ്ഞത് 79 സെമീ അപേക്ഷിക്കേണ്ട തീയതി അപേക്ഷകർ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralapsc.gov.in/ വഴി ;ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത് സ്വന്തം profile ലൂടെ അപേക്ഷിക്കുക. അപേക്ഷിക്കുമ്പോൾ അതാത് തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ അപ്ലൈ നൗ ൽ മാത്രം ക്ലിക്ക് ചെയ്യുക
&imwidth=640&imheight=360)
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ അഡ്മിഷൻ സൈക്കിളിലേക്ക് നിശ്ചയിച്ചിരുന്ന അപേക്ഷാ തിയതി നീട്ടി. ബാച്ചിലർ, മാസ്റ്റേഴ്സ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് ഇനി കൂടുതൽ സമയം ഉണ്ടാകും. ഓഗസ്റ്റ് 16 വരെയാണ് അപേക്ഷാ തിയതി നീട്ടിയത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും ഇഗ്നോയിലേക്ക് വിവിധ കോഴ്സുകളിലേക്കായി അപേക്ഷകൾ സമർപ്പിക്കുന്നത്. ആവശ്യമായ രേഖകൾ ശേഖരിക്കാനും അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും കൂടുതൽ സമയം വേണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചാണ് സർവകലാശാല ഈ തീരുമാനം കൈക്കൊണ്ടത്. ജോലിക്കാർ, വീട്ടമ്മമാർ, മറ്റ് ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർ എന്നിവരുൾപ്പെടെ വിദൂര വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിവിധ മേഖലകളിലുള്ളവർക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല അപേക്ഷാ തിയതി നീട്ടാമെന്ന തീരുമാനത്തിലെത്തിയത്. പ്രധാന വിവരങ്ങൾ അറിയാം 2026 ജൂലൈ സെഷനിലേക്കുള്ള അപേക്ഷാ തിയതി നീട്ടി ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം ഡിഗ്രി, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ബാധകം കോഴ്സിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പരിശോധിക്കുക അവസാന തിയതിക്ക് മുൻപായി പ്രക്രിയകൾ പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയാം ഇഗ്നോയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക ഇ മെയിൽ വിലാസവും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക ആവശ്യമായ സർട്ടിഫിക്കറ്റുകൾ നിശ്ചയിച്ചിരിക്കുന്ന വലുപ്പത്തിൽ അപ്ലോഡ് ചെയ്യുക അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക ഫോം പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക കൺഫർമേഷൻ പേജ് സേവ് ചെയ്ത് സൂക്ഷിക്കുക അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ പാസ്പോർട്ട് സൈസ് ഫോട്ടോ ഒപ്പ് സ്കാൻ ചെയ്തത് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖ ജാതി, സംവരണ സർട്ടിഫിക്കറ്റുകൾ (ബാധകമെങ്കിൽ) പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (ആവശ്യമായ കോഴ്സുകൾക്ക് മാത്രം) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടിയെങ്കിലും നേരത്തെ തന്നെ അപേക്ഷിക്കുന്നതാണ് ഉത്തമം. വെബ്സൈറ്റിലെ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാനും അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താനും സഹായകമാകും. രേഖകളുടെ പരിശോധന വേഗത്തിൽ പൂർത്തിയാക്കി തടസമില്ലാതെ പഠനം ആരംഭിക്കാനും നേരത്തെ അപേക്ഷ നൽകുന്നത് വഴി സാധിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ ഉത്പാദന കമ്പനിയായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (എൻടിപിസി) വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങളിലേക്ക് ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സി ആൻഡ് ഐ എന്നീ മേഖലകളിലായി ആകെ 135 ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഒഴിവുകളുടെ വിശദ വിവരങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും 1. ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ)- 55 ഒഴിവുകൾ ജനറൽ- 21, ഒബിസി- 14, എസ് സി- 8, എസ് ടി- 7, ഇഡബ്ല്യുഎസ്- 5. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ അല്ലെങ്കിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി വിഭാഗക്കാർക്ക് പാസ് മാർക്ക് മതിയാകും. പ്രവൃത്തി പരിചയം: ഊർജ മേഖലയിൽ ഓപ്പറേഷൻസ്, മെയിന്റനൻസ്, ഇറെക്ഷൻ, കമ്മീഷനിങ്, എനർജി എഫിഷ്യൻസി, അല്ലെങ്കിൽ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയം (സംവരണ വിഭാഗക്കാർക്ക് 8 വർഷം). 2. ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ)- 40 ഒഴിവുകൾ ജനറൽ- 15, ഒബിസി- 10, എസ് സി-7, എസ് ടി- 4, ഇ ഡബ്ല്യു എസ്- 4 യോഗ്യത: ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 60 ശതമാനം മാർക്കോടെ ബിരുദം. മെക്കാനിക്കൽ തസ്തികയ്ക്ക് തുല്യമായ പ്രവൃത്തി പരിചയം വേണം. 3. ഡെപ്യൂട്ടി മാനേജർ (സി ആൻഡ് ഐ)- 40 ഒഴിവുകൾ ജനറൽ- 15, ഒബിസി- 10, എസ് സി-6, എസ് ടി- 5, ഇ ഡബ്ല്യു എസ്- 4 യോഗ്യത: ഇലക്ട്രോണിക്സ് കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഒന്നിൽ 60 ശതമാനം മാർക്കോടെ എഞ്ചിനീയറിംഗ് ബിരുദം നേടിയിരിക്കണം. മെക്കാനിക്കൽ ഇലക്ട്രിക്കൽ തസ്തികകൾക്ക് സമാനമായ പ്രവൃത്തി പരിചയം വേണം. പ്രായപരിധി, ഇളവുകൾ 2026 ഓഗസ്റ്റ് 26നെ അടിസ്ഥാനമാക്കി അപേക്ഷകരുടെ പ്രായം 40 വയസ് കവിയരുത്. ഒബിസി- മൂന്ന് വർഷം ഇളവ്, എസ് സി, എസ് ടി- അഞ്ച് വർഷം ഇളവ്, പി ഡബ്ല്യു ബി ഡി- 10 വർഷത്തെ ഇളവ്. വിമുക്ത ഭടന്മാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. ഉദ്യോഗാർഥികളുടെ അക്കാദമിക് യോഗ്യതയും പ്രവൃത്തി പരിചയവും മുൻനിർത്തി പ്രാഥമിക സ്ക്രീനിങ് ലിസ്റ്റ് തയ്യാറാക്കി ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അടുത്ത ഘട്ടം. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയോ (സിബിടി) നേരിട്ടുള്ള അഭിമുഖമോ നടത്തും. ശമ്പളം ഇ-4 ഗ്രേഡിലാണ് നിയമനം നടക്കുന്നത്. 70,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ അടിസ്ഥാന ശമ്പള നിരക്കിൽ മറ്റ് കേന്ദ്ര സർക്കാർ അലവൻസുകൾ ഉൾപ്പെടെ പ്രതിമാസം ഏകദേശം 1,60,000 രൂപ ആയിരിക്കും ശമ്പളം. അപേക്ഷിക്കേണ്ടതെങ്ങനെ അപേക്ഷാ ഫീസ്: 500 രൂപ ( എസ്ബിഐ വഴി ഫീസ് അടയ്ക്കാം) ഫീസ് ഇളവ്: എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസ് ഇല്ല. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റായ www.ntpc.co.in സന്ദർശിച്ച് Career പേജ് പരിശോധിച്ച് ആവശ്യമായ രേഖകൾ സംബന്ധിച്ച് വിശദമായി മനസ്സിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
SBI Recruitment 2026: എസ്ബിഐയിൽ നിരവധി ഒഴിവുകൾ. എസ്ബിഐ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൊത്തം 9124 ഒഴിവുകളാണ്. കേരളത്തിലെ ഒഴിവുകൾ വിജ്ഞാപനത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഇംഗ്ലീഷ്,ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകൾ അറിയാവുന്ന ഉദ്യോഗാർത്ഥികൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാമെന്നാണ് റിപ്പോർട്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31വരെയാണ്. ഓരോ സംസ്ഥാനത്തെയും മൊത്തം ഒഴിവുകൾ അറിയാം... മഹാരാഷ്ട്രയിൽ 2000 ഒഴിവുകൾ തമിഴ്നാട്ടിൽ1516 ഒഴിവുകൾ ഒഡീഷയിൽ 1118 ഒഴിവുകൾ കർണാടകയിൽ 799 ഒഴിവുകൾ പശ്‌ചിമ ബംഗാളിൽ 704 ഒഴിവുകൾ ഗുജറാത്തിൽ 635 ഒഴിവുകൾ രാജസ്ഥാനിൽ 425 ഒഴിവുകൾ ഛത്തീസ്ഗഡിൽ 351 ഒഴിവുകൾ മധ്യപ്രദേശിൽ 272 ഒഴിവുകൾ തെലങ്കാനയിൽ 260 ഒഴിവുകൾ ഉത്തർപ്രദേശിൽ 250 ഒഴിവുകൾ അസമിൽ 207 ഒഴിവുകൾ ജമ്മു & കശ്മീരിൽ 89 ഒഴിവുകൾ ഗോവയിൽ 63 ഒഴിവുകൾ സിക്കിമിൽ 67 ഒഴിവുകൾ അരുണാചൽ പ്രദേശിൽ 72 ഒഴിവുകൾ ത്രിപുരയിൽ 56 ഒഴിവുകൾ മേഘാലയയിൽ 44 ഒഴിവുകൾ മിസോറാമിൽ 38 ഒഴിവുകൾ നാഗാലാൻഡിൽ 42 ഒഴിവുകൾ ആൻഡമാൻ & നിക്കോബാറിൽ 25 ഒഴിവുകൾ ഹിമാചൽ പ്രദേശിൽ 25 ഒഴിവുകൾ മണിപ്പൂരിൽ 23 ഒഴിവുകൾ ലഡാക്കിൽ 14 ഒഴിവുകൾ യോഗ്യത അറിയാം പ്രായം: അപേക്ഷകന്റെ പ്രായം 20 വയസ്സിനും 28 വയസ്സിനും ഇടയിലായിരിക്കണം. എന്നാൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന രീതി ആദ്യ ഘട്ടം പ്രിലിമിനറി പരീക്ഷ: 100 മാർക്കിൻ്റെ 1 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ഒബ്ജക്റ്റീവ് പരീക്ഷയുണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് (1/4 മാർക്ക് കുറയ്ക്കും) ഉണ്ടായിരിക്കും. രണ്ടാം ഘട്ടം- മെയിൻ പരീക്ഷ: 200 മാർക്കിൻ്റെ 2 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയുണ്ടാകും. ഇതിലും നെഗറ്റീവ് മാർക്ക് ബാധകമാണ്. മൂന്നാം ഘട്ടം - പ്രാദേശിക ഭാഷാ പരീക്ഷ (LLPT): നിങ്ങൾ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ പഠിച്ചിട്ടില്ലെങ്കിൽ ഈ പരീക്ഷ വിജയിക്കേണ്ടതുണ്ട്. അപേക്ഷ യോഗ്യരായ ഉദ്യോഗാർത്ഥികൾ ബാങ്കിന്റ റൗദയിയോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കുക. അതുപോലെ അപേക്ഷിക്കുന്നതിന് മുൻപ് ഫോട്ടോ, ഇടത് കൈവിരലടയാളം, ഒപ്പ്, കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ എന്നിവ നിശ്ചിത അളവിൽ സ്കാൻ ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം. പൂനെയിലുള്ള ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിയമനം ഒരു വർഷത്തേക്കാണ്. ബിഇ, ബിടെക്ക് തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 28 ആണ്. ഒഴിവുകളുടെ വിശദ വിവരം അറിയാം... ബിഇ/ബിടെക് (കെമിക്കൽ എഞ്ചിനീയറിങ് / കെമിക്കൽ ടെക്നോളജി): 10 ഒഴിവുകൾ ബി.എസ്.സി (കെമിസ്ട്രി): 09 ഒഴിവുകൾ ബി.ഇ / ബി.ടെക് (മെക്കാനിക്കൽ എഞ്ചിനീയറിങ്): 08 ഒഴിവുകൾ ബി.ഇ / ബി.ടെക് (കംപ്യുട്ടർ & ഇൻഫർമേഷൻ സയൻസ് /കംപ്യുട്ടർ എഞ്ചിനീയറിങ്) / ബി.എസ്.സി (കംപ്യുട്ടർ സയൻസ്): 05 ഒഴിവുകൾ ബി.ഇ / ബി.ടെക് (ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ): 03 ഒഴിവുകൾ ബിഎ : 03 ഒഴിവുകൾ ബികോം: 03 ഒഴിവുകൾ ബി.ഇ / ബി.ടെക് (എയ്റോസ്പേസ് / എയ്റോനോട്ടിക്കൽ): 02 ഒഴിവുകൾ ബി.ഇ / ബി.ടെക് (ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ): 02 ഒഴിവുകൾ ബി.ഇ / ബി.ടെക് (സിവിൽ എഞ്ചിനീയറിങ്): 02 ഒഴിവുകൾ ലൈബ്രറി സയൻസ് (BLIS): 02 ഒഴിവുകൾ ബിബിഎ (BBA): 01 ഒഴിവ് എന്നിവയാണ് യോഗ്യത അറിയാം അപേക്ഷിക്കുന്ന ആൾക്ക് 18 വയസ്സ് തികഞ്ഞിരിക്കണം റഗുലർ കോഴ്സ് വഴി 2022, 2023, 2024, 2025, 2026 വർഷങ്ങളിൽ വിജയിച്ചവറായിരിയ്ക്കണം അവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. ഉയർന്ന യോഗ്യതയുള്ളവർ, നിലവിൽ എവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർ അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ ജോലി പരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാകില്ല. തിരഞ്ഞെടുക്കുന്നത് എങ്ങനെ? മാർക്കിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ എഴുത്തുപരീക്ഷ വഴിയോ, ഇന്റർവ്യൂ വഴിയോ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://drdo.gov.in/drdo/sites/default/files/vacancy/advtHEMRL10082026.pdf ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ദുബൈ: എമിറേറ്റ്സ് ഗ്രൂപ്പിൽ തൊഴിൽ നേടാൻ മികച്ച അവസരങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. നൂറിലേറെ തൊഴിൽ അവസരങ്ങളാണ് എമിറേറ്റ്സ് ഗ്രൂപ്പിൽ ഇറങ്ങിയിരിക്കുന്നത്. എമിറേറ്റ്‌സിന്റെ വ്യോമയാന, കോര്‍പറേറ്റ് വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്കാണ് നിയമനം. പരിചയ സമ്പന്നരായ പ്രഫഷനലുകള്‍ക്കൊപ്പം എന്‍ട്രി ലെവല്‍ ഉദ്യോഗാര്‍ത്‌ഥികള്‍ക്കും ജോലിക്ക് അവസരമുണ്ട്. എന്‍ജിനീയറിങ് ആന്‍ഡ് മെയിന്റനന്‍സ്, ഐടി, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ്, കസ്റ്റമര്‍ സര്‍വീസ് ഹ്യൂമന്‍ റിസോഴ്‌സസ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്. അപേക്ഷിക്കേണ്ടത് എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ കരിയര്‍ പോര്‍ട്ടല്‍ വഴിയാണ്. പോസ്റ്റും ഉദ്യോഗാർത്ഥിയുടെ പരിചയസമ്പത്തും അനുസരിച്ച് ആകര്‍ഷകമായ ശമ്പളമാണ് ഓഫർ ചെയ്യുന്നത്. വിവിധ തസ്തികകളിലെ ആനുകൂല്യങ്ങളില്‍ നികുതിയില്ലാത്ത ശമ്പളം, താമസസൗകര്യം അല്ലെങ്കില്‍ ഹൗസിങ് അലവന്‍സ്, വര്‍ഷത്തില്‍ വിമാന ടിക്കറ്റുകള്‍, സമഗ്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്രാ ആനുകൂല്യങ്ങള്‍ എന്നിയും ഉള്‍പ്പെടും. ഏറ്റവും കൂട്ട്അഹ്ൽ ശമ്പളം പൈലറ്റ് പോസ്റ്റിനാണ്. വാർഷിക പേക്കേജ് ഇവർക്ക് ഏകദേശം 3 കോടിയിലേറെ അതായത് 12 ലക്ഷം ദിർഹം വരെയാണ്. ശരാശരി 85 മണിക്കൂര്‍ പ്രതിമാസം പറക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 5.75 ലക്ഷം ദിര്‍ഹം ഇവർക്ക് വാര്‍ഷിക ശമ്പളം ലഭിക്കും. ഇത് കൂടാതെ പാക്കേജിൽ കമ്പനിയുടെ താമസ സൗകര്യം, പരമാവധി മൂന്ന് കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സ്, യോഗ്യരായ കുടുംബാംഗങ്ങള്‍ക്ക് ബിസിനസ് ക്ലാസ് വാര്‍ഷിക യാത്രാ സൗകര്യം, 42 ദിവസത്തെ വാര്‍ഷിക അവധി, എന്നിവയുമുണ്ട്. ഇവർക്ക് റിട്ടയര്‍മെന്റ് സേവിങ്‌സ് സംഭാവന, സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ, കമ്പനിയുടെ പ്രകടനത്തിന് വിധേയമായി വാര്‍ഷിക ലാഭവിഹിതം എന്നിവയ്ക്കും അര്‍ഹതയുണ്ടാകും. എമിറേറ്റ്‌സ് ഗ്രൂപ്പ് നാഷനല്‍ കാഡറ്റ് പൈലറ്റ് പ്രോഗ്രാമിലേക്കുള്ള നിയമനവും തുടരുന്നുണ്ട്. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത ശമ്പളമാണ് ലഭിക്കുക. നികുതിയില്ലാത്ത ശമ്പളമാണ് ക്യാബിന്‍ ക്രൂ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. പ്രതിമാസ അടിസ്ഥാന ശമ്പളം 4,980 ദിര്‍ഹം. ഇതിന് പുറമെ ഓരോ ഫ്‌ലൈറ്റ് മണിക്കൂറിനും 69.60 ദിര്‍ഹം ഫ്‌ലൈയിങ് പേയും ലഭിക്കും. ശരാശരി പ്രതിമാസ ഫ്‌ലൈയിങ് മണിക്കൂറുകളുടെ അടിസ്ഥാനത്തില്‍ ആകെ പ്രതിമാസ വരുമാനം ഏകദേശം 11,000 ദിര്‍ഹം വരും. ലേഓവര്‍ സമയത്തെ ഭക്ഷണ അലവന്‍സ്, ഹോട്ടല്‍ താമസം, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യം എന്നിവയും കമ്പനി തന്നെ നല്‍കുകായും ചെയ്യും.