SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

AAI Notifications 2026: ഡിഗ്രിയുണ്ടോ? എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ!

ബിരുദം, എംബിഎ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Written By Ajitha Kumari Updated by Ajitha Kumari
Published: Aug 09, 2026, 11:10 AM | Updated: Aug 09, 2026, 11:10 AM

മികച്ച അവസരങ്ങളുമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI). മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ 391 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

നിയമനം നടത്തുന്നത് സിവിൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഐ.ടി, ആർക്കിടെക്ചർ, ലോ, ഫയർ സർവീസസ്, ഓപ്പറേഷൻസ്, കൊമേഴ്‌സ്യൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങി വിവിധ മേഖലകളിലേക്കാണ്. അപേക്ഷിക്കാൻ യോഗ്യതയുള്ളത് ബിരുദം, എംബിഎ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ്. സെപ്റ്റംബർ 7 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

തസ്തികകളും അതിലേക്കുള്ള ഒഴിവുകളും അറിയാം...

പ്രായപരിധി, ഇളവുകൾ

ശമ്പളം

  1. മാനേജർ: 60,000 - 1,80,000 രൂപ (വാർഷിക CTC ഏകദേശം 21 ലക്ഷം രൂപ )
  2. ജൂനിയർ എക്സിക്യൂട്ടീവ്: 40,000 - 1,40,000 രൂപ (വാർഷിക CTC ഏകദേശം 14 ലക്ഷം രൂപ)
  3. മറ്റ്‌ ആനുകൂല്യങ്ങൾ: അടിസ്ഥാന ശമ്പളത്തിന് പുറമെ ഡിയർനസ് അലവൻസ് (DA),
  4. പെർക്സ് (35%), എച്ച്.ആർ.എ (HRA), ഗ്രാറ്റുവിറ്റി, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.

എങ്ങനെ തിരഞ്ഞെടുക്കും?

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും (CBT) പ്രാഥമിക തിരഞ്ഞെടുപ്പ്. നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല. തസ്തിക അനുസരിച്ച് ഫിസിക്കൽ ടെസ്റ്റ്, അഭിമുഖം എന്നിവ ഉണ്ടാകും. അപേക്ഷാ ഫീസ് 1,000 രൂപ ആണ്. SC, ST, PwBD, വനിതകൾ, AAI യിൽ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.

TAGS:

About the Author