IGNOU Teaching Vacancy Out: IGNOU യിൽ ജോലി നേടാൻ അവസരം; 43 ഒഴിവുകൾ!
IGNOU Teaching Vacancy Out: IGNOU യിൽ പ്രൊഫസറാകാൻ ആഗ്രഹമുള്ളവർക്കിതാ മികച്ച അവസരം. അപേക്ഷകൾ ഒക്ടോബർ 20 നുള്ളിൽ അയക്കണം.
ഡൽഹി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മികച്ച അവസരം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് നിയമനം.
നിയമനം നേരിട്ടുള്ളതാണ്. പോസ്റ്റിനായി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 20 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഒഴിവുകൾ ഏതൊക്കെ എത്ര എണ്ണം എന്നിവ അറിയാം...
പ്രൊഫസർ പോസ്റ്റിലേക്കുള്ള ഒഴിവുകൾ നോക്കാം...
ഇംഗ്ലീഷ്-1, ഉറുദു-1, ആന്ത്രപ്പോളജി-1, സോഷ്യോളജി-1, കെമിസ്ട്രി-1, ബയോകെമിസ്ട്രി-1, ഫിസിക്സ്-1, സ്റ്റാറ്റിസ്റ്റിക്സ്-1, ചൈൽഡ് ഡെവലപ്മെന്റ്-1, ഹോം സയൻസ്-1, കോമേഴ്‌സ്-1, നുട്രീഷനാൽ സയൻസ്-1, ഹെൽത്ത് സയൻസ്-1, നഴ്‌സിംഗ്-1, ലോ-1, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസ്-1, ജേണലിസം ആൻഡ് ന്യൂ മീഡിയ സ്റ്റഡീസ്-1, എൻവയോൺമെന്റ് സ്റ്റഡീസ്-1, സോഷ്യൽ വർക്ക് -1, ഫോറിൻ ലാംഗ്വേജസ്-1, ട്രാൻസ്ലേഷൻ സ്റ്റഡീസ് ആൻഡ് ട്രെയിനിങ്-1
അസോസിയേറ്റ് പ്രൊഫസർ പോസ്റ്റിലേക്കുള്ള ഒഴിവുകൾ
ഇംഗ്ലീഷ്-1, ഉറുദു-1, ആന്ത്രപ്പോളജി-1, ജിയോളജി-1, ബയോകെമിസ്ട്രി-1, ചൈൽഡ് ഡെവലപ്മെന്റ്-1, ഹോം സയൻസ്-1, നുട്രീഷനാൽ സയൻസ്-1, ഹെൽത്ത് സയൻസ്-1, നഴ്‌സിംഗ്-1, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസ്-1, സോഷ്യൽ വർക്ക് -1, ഫോറിൻ ലാംഗ്വേജസ്-1, ഇന്റർഡിസിപ്ലിനറി ആൻഡ് ട്രാൻസ്‌ഡിസിപ്ളിനറി സ്റ്റഡീസ് -1
അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്കുള്ള ഒഴിവുകൾ അറിയാം...
ഹെൽത്ത് സയൻസ്-1, എൻവയോൺമെന്റ് സ്റ്റഡീസ്-1, ജേണലിസം ആൻഡ് നിവ മീഡിയ സ്റ്റഡീസ്-2, വിഷ്വൽ ആർട്സ്-1
ശമ്പള സ്കെയിൽ, യോഗ്യത എന്നിവ അറിയാം
- പ്രൊഫസർ: ശമ്പള സ്കെയിൽ: 144200-218200 രൂപ
- അസോസിയേറ്റ് പ്രൊഫസർ: 131400-217100 രൂപയാണ് ശമ്പള സ്കെയിൽ
- അസിസ്റ്റന്റ് പ്രൊഫസർ: 57700-182400 വരെയാണ് ശമ്പള സ്കെയിൽ
യോഗ്യത: UGC Regulations 2018 ഉൾപ്പെടെയുള്ള ബാധകമായ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും യോഗ്യത നിശ്ചയിക്കുക.
കൂടാതെ സംവരണ ആനുകൂല്യം ലഭിക്കുന്നവർ ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.