SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Poland Shooting: പോളണ്ടിൽ വെടിവെയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തി

International

കാറിലെത്തിയ അക്രമി യാതൊരു പ്രകോപനവും കൂടാതെ വാഹനത്തിനുള്ളിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Written By Roniya Baby Updated by Roniya Baby
Published: Nov 07, 2026, 10:27 PM | Updated: Nov 07, 2026, 10:27 PM

പോളണ്ടിൽ വെടിവെയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ക്രാക്കോവ് നഗരത്തിലെ മാർക്കറ്റ് ചത്വരത്തിലുണ്ടായ വെടിവെയ്പിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പ്രദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അക്രമി വെടിവെയ്പ് നടത്തിയത്.

കാറോടിച്ചെത്തിയ അക്രമി യാതൊരു പ്രകോപനവും കൂടാതെ വാഹനത്തിനുള്ളിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പോലീസ് വ്യക്തമാക്കി.

അക്രമിയെന്ന് സംശയിക്കുന്നയാളെ വെടിവച്ചുവീഴ്ത്തി പിടികൂടി ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author