SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Tibet Earthquake: ടിബറ്റിൽ വൻ ഭൂചലനം; 18 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

International

Tibet Earthquake: ഭൂകമ്പം ഉണ്ടായപ്പോൾ തൊഴിലാളികൾ റസ്റ്റോറന്റുകളിൽ നിന്ന് പുറത്തേക്ക് ഓടുന്നതും സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ നിന്ന് സാധനങ്ങൾ വീഴുന്നതും വീഡിയോകളിൽ കാണാം

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 23, 2026, 09:00 AM | Updated: Oct 23, 2026, 09:00 AM

ലാസ: ടിബറ്റിൽ വൻ ഭൂചലനം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു റിപ്പോർട്ട് ചെയ്തത്. ഭൂചലത്തിൽ 18 പേർ കൊല്ലപ്പെട്ടതായും 46 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.

ഇന്നലെ രാത്രി 10:33 നാണ് ഭൂചലനമുണ്ടായത്. ടിബറ്റൻ തലസ്ഥാനമായ ലാസയുടെ വടക്കുകിഴക്ക് പർവ്വത മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മുന്നൂറിലധികം വീടുകൾ ഭൂചനത്തിൽ തകർന്നതായിട്ടാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ 11 പേരുടെ പരിക്ക് ഗുരുതരമാണ്. 300 ലധികം പോലീസുകാരെയാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്.

ആഗസ്റ്റ് അവസാനം നേപ്പാൾ-ചൈന അതിർത്തി മേഖലയിലുണ്ടായ മഞ്ഞുമല ഇടിച്ചിലും തൂഫാർന്നുണ്ടായ മിന്നൽപ്രളയത്തിലും 1400 ലധികം ആളുകളെ കാണാതാവുകയും 6000 ത്തോളം പേരെ കാണാതാവുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author