SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Tomin J Thachankary: മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ജയിലിലേക്ക്; നാല് വർഷം തടവുശിക്ഷ വിധിച്ചു

Kottayam Vigilance Court: നാല് വർഷം കഠിന തടവ് ശിക്ഷ. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Edited by Roniya Baby Updated by Roniya Baby
Published: Sep 17, 2026, 02:48 PM | Updated: Sep 17, 2026, 02:48 PM

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവ് വിധിച്ച് കോടതി. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

TAGS:

About the Author