SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ടിടിഇ പിടിയിൽ

Sexual Assault: തീവണ്ടിയിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടിടിഇ ഷൊർണൂർ റെയിൽവേ പോലീസിന്റെ പിടിയിൽ

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 12, 2026, 03:00 PM | Updated: Sep 12, 2026, 03:00 PM

കൊല്ലം: ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ടിടിഇ പിടിയിൽ. അറസ്റ്റിലായത് കടയ്ക്കൽ സ്വദേശി ഷിജുവാണ്. പ്രതിയെ ഷൊർണൂർ റെയിൽവേ പോലീസാണ് അറസ്റ്റു ചെയ്തത്.

പ്രതി തൃശൂരിനും വള്ളത്തോൾ നഗറിനും ഇടയിൽ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചു എന്നതാണ് പരാതി. സംഭവ സമയത്ത് ടിടിഇ അമിതമായ മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നദാനന്ത റിസർവേഷൻ കോച്ചിലാണ്. യുവതിയുടെ കൂടെ യാത്രചെയ്യാൻ ഭർത്താവും ഉണ്ടായിരുന്നുവെങ്കിലും രണ്ടുപേർക്കും വ്യത്യസ്ത ഇടങ്ങളിലാണ് സീറ്റുകൾ ലഭിച്ചത്.

ഇന്നലെ ഉച്ചയോടെ നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്. സംഭവത്തെ തുടർന്ന് പോലീസ് റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തടുർന്ന് ട്രെയിൻ ഷൊർണൂർ എത്തിയപ്പോൾ പ്രതിയെ പിടിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author