SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cyber Fraud: കൊച്ചിയിൽ ഇ-ചെലാന്റെ പേരിൽ സൈബർ തട്ടിപ്പ്; ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ പണം നഷ്ടമായി

Kochi

ഇ-ചെലാൻ എന്ന വ്യാജേനയാണ് ലിങ്ക് അയച്ചത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാങ് ആയി. പിന്നീട് അക്കൌണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.

Written By Roniya Baby Updated by Roniya Baby
Published: Nov 20, 2026, 05:36 PM | Updated: Nov 20, 2026, 05:36 PM

കൊച്ചി: ഇ-ചെലാൻ എന്ന പേരിൽ തൃപ്പൂണിത്തുറ സ്വദേശിയുടെ ഫോണിലേക്കെത്തിയ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ പണം നഷ്ടമായതായി പരാതി. തൃപ്പൂണിത്തുറ സ്വദേശിയ അജിത്തിന് ആണ് പണം നഷ്ടമായത്. 12-ാം തിയതിയാണ് അജിത്തിൻറെ ഫോണിലേക്ക് സന്ദേശം എത്തിയത്.

കാറിന് പിഴ ഈടാക്കിയിട്ടുണ്ടെന്നും പിഴയൊടുക്കണമെന്നും കാണിച്ച് ഇ-ചെലാൻ എന്ന വ്യാജേനയാണ് ലിങ്ക് അയച്ചത്. പണം അടയ്ക്കാൻ വേണ്ടിയാണ് ലിങ്ക് അയച്ചത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാങ് ആയി. പിന്നീട് അക്കൌണ്ടിൽ നിന്ന് 88,000 രൂപ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author