SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Murder Case: കളമശേരിയിൽ ബെവ്കോയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി; മുഖത്ത് പരിക്കുകൾ

കുറ്റിക്കാട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൻറെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Sep 08, 2026, 06:49 AM | Updated: Sep 08, 2026, 06:49 AM

കൊച്ചി: കളമശേരിയിൽ തോഷിബ ജങ്ഷനിൽ ബെവ്കോയ്ക്ക് സമീപത്തായി പുരുഷൻറെ മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൻറെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

മൃതദേഹം തമിഴ്നാട് സ്വദേശിയായ അരുൺരാജിൻറേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭവിക മരണത്തിന് കേസെടുത്തു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൻറെ പശ്ചാത്തലത്തിൽ ഇയാളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author