SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kochi Drug Bust: കൊച്ചിയിൽ വൻ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎയുമായി 3 പേർ പിടിയിൽ!

Kochi Drug Bust: എംഡിഎംഎയുമായി മൂന്നുപേർ കൊച്ചിയിൽ പിടിയിലായതിന് മുന്നേ ആലുവയിൽ ഹെറിയിനുമായും ഒരാൾ പിടിയിലായിട്ടുണ്ട്.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 25, 2026, 07:26 AM | Updated: Sep 25, 2026, 07:26 AM

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും വൻ മയക്കു മരുന്നുവേട്ട. കൊച്ചിയിൽ രണ്ടിടങ്ങളിൽ നിന്നായി 305 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്.

സംഭവത്തിൽ അഫ്സൽ, ജസ്‌ന സൂസൻ ബിബി എന്നിവരാണ്‌ പിടിയിലായത്. ഇവരിൽ നിന്നും പിടികൂടിയത് 198 ഗ്രാം എംഡിഎംഎയാണ്. ഇവരെ കടോടാതെ വിഷ്ണുവിനെ 107 ഗ്രാം എംഡിഎംഎയുമായി വിഷ്ണുവെന്ന യുവാവിനെയും പിടികൂടിയിട്ടുണ്ട്. ഇതിന് പുറമെ ഹ്‌റോയിനുമായി രണ്ടുപേർ ആലുവയിലും പിടിയിലായിട്ടുണ്ട്.

സംസ്ഥാനത്ത് ലഹരിമരുന്ന് വിൽപന കൂടുതലാകുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author