SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Bus Accident: കൊച്ചിയിൽ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്ത് പോലീസ്

Kochi

ബസ് ഡ്രൈവർ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Written By Roniya Baby Updated by Roniya Baby
Published: Nov 08, 2026, 02:28 PM | Updated: Nov 08, 2026, 02:28 PM

കൊച്ചി: കൊച്ചി ഹൈക്കോടതി ജങ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്. സിവിൽ പോലീസ് ഓഫീസർ ശ്രീദത്തിനെയാണ് ബസിടിച്ചത്.

ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ ട്രാഫിക് ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് ശ്രീദത്തിനെ സ്വകാര്യ ബസ് ഇടിച്ചത്. കാലിന് പരിക്കേറ്റ പോലീസ് ഓഫീസർ ചികിത്സയിലാണ്.

സംഭവത്തിൽ ബസ് ഡ്രൈവറെയും ബസും പോലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സ്വദേശി അനീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author