SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Bus Accident: കോഴിക്കോട് യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

കുന്നമംഗലം ബസ് സ്റ്റോപ്പിൽ വച്ചാണ് അപകടമുണ്ടായത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായതെന്നും ആരോപണം ഉയരുന്നു.

Written By Roniya Baby Updated by Roniya Baby
Published: Sep 23, 2026, 09:23 PM | Updated: Sep 23, 2026, 09:23 PM

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് വിദ്യാർഥിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. അപകടത്തിൽ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു.

TAGS:

About the Author