SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kozhikode Crime: കോഴിക്കോട് യുവാവ് കുത്തേറ്റു മരിച്ചു; പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

Kozhikode

Kozhikode Crime Updates: പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തത് മൊബൈൽ ട്രാക്ക് ചെയ്താണ്.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 28, 2026, 10:54 AM | Updated: Oct 28, 2026, 10:54 AM

കോഴിക്കോട്; ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചതായി റിപ്പോർട്ട്. മരിച്ചത് കിഴക്കേമന കൊളയക്കാട്ടിൽ ബൈഗേഷ് ആണ്. 42 വയസായിരുന്നു.

സംഭവത്തിൽ തിരുവണ്ണൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ 11 മണിയോടെ ആയിരുന്നു. മദ്യപിച്ചതിനിടക്കുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. കുത്തേറ്റ ബൈഗേഷിനെ ഉടൻതന്നെ ആളുകൾ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈഗേഷിന് കഴുത്തിന്റെ ഇടതു ഭാഗത്തായിട്ടായിരുന്നു കുത്തേറ്റത്. സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപെട്ട മനേഷിനെ പോലീസ് തിരുവച്ചിറ കുളത്തിന് സമീപത്തുവച്ചായിരുന്നു പിടികൂടിയത്. ഇയാളുടെ മൊബൈൽ പോലീസ് ട്രാക്ക് ചെയ്താണ് കുടുക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author