SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

CA Amit Gupta: മാർക്കറ്റ് റിസർച്ചിന് എന്തുകൊണ്ട് 'ക്വാല ഇന്റൽ'; തിരഞ്ഞെടുക്കാൻ സി.എ. അമിത് ഗുപ്ത പറയുന്ന കാരണങ്ങൾ ഇവയാണ്

National

വിപണി സംബന്ധിച്ചുള്ള റിസർച്ചിന് ക്വാല ഇൻറൽ എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് വ്യക്തമാക്കി സിഎ അമിത് ഗുപ്ത.

Edited by Karthika V Updated by Karthika V
Published: Nov 17, 2026, 09:54 PM | Updated: Nov 17, 2026, 09:54 PM

കൃത്യവും പ്രായോഗികവുമായ വിപണി വിവരങ്ങൾ നൽകുന്നതിനൊപ്പം തന്നെ നിങ്ങളുടെ തുടർചോദ്യങ്ങൾക്കുള്ള ഉത്തരവും നൽകുന്ന ഒരു എഐ മാർക്കറ്റ് റിസർച്ച് ടൂൾ ലഭിച്ചാൽ എങ്ങനുണ്ടാകും? അത്തരത്തിലൊന്നാണ് ക്വാല ഇന്റൽ എഐ. വിപണിയിലെ വിവരങ്ങൾ തത്സമയം വിശകലനം ചെയ്ത് കൃത്യമായ തീരുമാനങ്ങളെടുക്കാൻ നിക്ഷേപകരെ സഹായിക്കുന്നതാണ് ക്വാല ഇന്റൽ എന്ന എഐ പ്ലാറ്റ്‌ഫോം. ഫിനാൻസ് പ്രൊഫഷണലായ സി.എ. അമിത് ഗുപ്ത ക്വാല ഇന്റലിനെ കുറിച്ച് പറയുന്നതെന്താണെന്ന് നോക്കാം...

സ്കൂൾ പഠനകാലം മുതൽ തന്നെ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിത്തുടങ്ങിയ വ്യക്തിയാണ് അമിത് ​ഗുപ്ത. ക്വാല ഇന്റലിനെ കുറിച്ച് ആദ്യം കേട്ടപ്പോൾ അദ്ദേഹം അത് അത്ര കാര്യമാക്കിയിരുന്നില്ല. വിപണിയിലെ വിവരങ്ങൾ എത്രത്തോളം കൃത്യമായി ഒരു എഐ ടൂളിന് നൽകാൻ സാധിക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പ്ലാറ്റ്ഫോമിനെ കൂടുതലായി ഉപയോ​ഗിച്ച് അറിഞ്ഞതിലൂടെ അതിന്റെ വിശ്വാസ്യതയും കൃത്യതയും എത്രത്തോളമെന്ന് അദ്ദേഹം മനസിലാക്കിയിരിക്കുകയാണ്.

സി.എ. ഗുപ്തയുടെ വാക്കുകൾ

“ക്വാല ഇന്റലിൽ ഞാൻ പല പരീക്ഷണങ്ങളും നടത്തി നോക്കി. അതിനോട് ഒരുപാട് ചോദ്യങ്ങളും ചോദിച്ചു. പിന്നീട് എന്റെ റിസർച്ചുകൾക്കായി ക്വാലയെ ഉപയോ​ഗിച്ചു. അങ്ങനെ ഉപയോ​ഗിച്ച് തുടങ്ങിയപ്പോൾ അത് വളരെയധികം പ്രയോജനപ്രദമായി തോന്നി. പ്രത്യേകിച്ച് ഒരു ആപ്പും ഇതിനായി ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ബ്രൗസറിൽ തന്നെ തുറന്ന്, ഒരാളോട് ചാറ്റ് ചെയ്യുന്നത് പോലെ വളരെ എളുപ്പത്തിൽ നിങ്ങളുടെ സംശയങ്ങൾ ചോദിച്ച് മനസിലാക്കാം. “

ഇത് ​ഗുപ്തയെ AI അധിഷ്ഠിത മാർക്കറ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമിന്റെ സ്ഥിരം ഉപഭോക്താവാക്കി. ഇന്ന് തന്റെ ദൈനംദിന ഓഹരി വിപണി ഇടപാടുകൾക്കായി ക്വാല ഇന്റലിനെയാണ് ​ഗുപ്ത ആശ്രയിക്കുന്നത്. മണിക്കൂറുകളോളം മാനുവൽ റിസർച്ചും വിപണി വിശകലനവും ചെയ്ത് സമയം കളയാതെ വളരെ എളുപ്പത്തിൽ തന്നെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ ഈ എഐ അധിഷ്ഠിത പ്ലാറ്റ്ഫോം സഹായിക്കുന്നു. സങ്കീർണമായ കണക്കുകളും ചാർട്ടുകളുമൊക്കെ വളരെ സിമ്പിളായി വിശകലനം ചെയ്യുന്നു. അതിലൂടെ വിലപ്പെട്ട സമയം ലാഭിക്കാൻ സാധിക്കുന്നു.

മാർക്കറ്റ് റിസർച്ച് ടൂളായി 'ക്വാല ഇന്റൽ' തിരഞ്ഞെടുക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ വ്യക്തമാക്കി സി.എ. ഗുപ്ത

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author