Kwala Intel: ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷവും വരുമാനം വേണ്ടേ? എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്യൂ!
നിങ്ങൾ നേരത്തെ ജോലിയിൽ നിന്ന് വിരമിക്കാൻ പദ്ധതിയുണ്ടോ? എഐ ഉപയോഗിച്ച് വിരമിക്കൽ പദ്ധതി എങ്ങനെ ആസൂത്രണം ചെയ്യാമെന്ന് അറിയാം.
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരുടെ മനസ്സിൽ പലപ്പോഴും ഉയരുന്ന ഒരു പ്രധാന ചോദ്യമാണ് വിരമിക്കൽ എങ്ങനെ മുൻകൂട്ടി ആസൂത്രണം ചെയ്യാമെന്നത്. റിട്ടയർമെൻറിന് ശേഷം തങ്ങളുടെ ആവശ്യങ്ങൾക്കായി പ്രതിമാസ ശമ്പളത്തിൽ നിന്ന് പണം മാറ്റിവച്ച് സമ്പാദ്യം ഉണ്ടാക്കാൻ യുവജനങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ വർധിച്ചുവരുന്ന പണപ്പെരുപ്പം ജീവിതശൈലി ചിലവുകളും കാരണം ഒരു റിട്ടയർമെൻറ് ഫണ്ട് സ്വരൂപിക്കുക എന്നത് വലിയ വെല്ലുവിളിയായി മാറുകയാണ്.
ഓരോ മാസവും എത്ര തുക നിക്ഷേപിക്കണം, ഏത് ഫണ്ടുകളിലാണ് നിക്ഷേപിക്കേണ്ടത്, സാമ്പത്തിക ലക്ഷ്യങ്ങൾ എങ്ങനെ കൃത്യമായി ആസൂത്രണം ചെയ്യാം എന്നിവയെല്ലാം തീരുമാനിക്കാൻ ഭൂരിഭാഗം ആളുകൾക്കും കഴിയുന്നില്ല. ഇതിന് ലളിതവും കൃത്യവുമായ പരിഹാരം തേടുന്നവരാണ് നിങ്ങളെങ്കിൽ Kwala Intel എഐ ഫിനാൻഷ്യൽ അഡ്വൈസർ ഉപയോഗിക്കുക.
ഇതിലൂടെ നിങ്ങളുടെ ഏത് ചോദ്യത്തിനും സംശയങ്ങൾക്കും നിമിഷങ്ങൾക്കുള്ളിൽ സ്വന്തം ഭാഷയിൽ തന്നെ ഉത്തരം കണ്ടെത്താൻ സാധിക്കും. ക്വാല ഇൻറലിൻറെ എഐ ഫിനാൻഷ്യൽ അഡ്വൈസർ ഉപയോഗിച്ച് എങ്ങനെ മുൻകൂട്ടി റിട്ടയർമെൻറ് പ്ലാൻ ചെയ്യാമെന്ന് നോക്കാം. ക്വാല ഇൻറൽ ഉപയോഗിച്ചുള്ള സ്മാർട്ട് റിട്ടയർമെൻറ് പ്ലാനിങ്ങിനായി https://kwalaintel.com/in/ സന്ദർശിക്കൂ.
ആയിരം രൂപയ്ക്ക് അൺലിമിറ്റഡ് എഐ സ്റ്റോക്ക്-റിട്ടയർമെൻറ് റിസർച്ച്
നാൽപ്പതാം വയസിൽ വിരമിക്കണോ? ഇരുത്തിയഞ്ചാം വയസിൽ ക്വാല എഐ വഴി പ്ലാനിങ് ആരംഭിക്കാം. നിലവിൽ പ്രതിമാസം 60,000 രൂപ വരുമാനമുള്ള ഒരു ഇരുപത്തിയഞ്ച് വയസായ ആളാണ് നിങ്ങളെങ്കിൽ സാമ്പത്തിക ഭദ്രതയോടെ മുൻകൂട്ടി വിരമിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് ക്വാല എഐ. പ്രതിമാസ ശമ്പളമായ 60,000 രൂപയിൽ നിന്ന് 50 ശതമാനം അതായത് 30,000 രൂപ വീതം എല്ലാ മാസവും നിക്ഷേപിക്കാൻ ക്വാല എഐ നിർദേശിക്കുന്നു. ഈ തുക എങ്ങനെ വിഭജിച്ച് നിക്ഷേപിക്കാം എന്ന് അറിയാം.
12,000 രൂപ നിഫ്റ്റി ഇൻഡെക്സ് ഫണ്ട്. വിപണിയിലെ സുരക്ഷിതത്വത്തിനും സ്ഥിരതയുള്ള വളർച്ചയ്ക്കും ഇത് സഹായിക്കും. 9,000 രൂപ ഫ്ലെക്സി ക്യാപ് ഫണ്ട്. ഇത് ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ ലാഭം ഉറപ്പാക്കാൻ സഹായിക്കും. 6000 രൂപ മിഡ് ആൻഡ് സ്മോൾ ക്യാപ്, ദീർഘകാലയളവിൽ ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന്. 3000 രൂപ പിപിഎഫ് അല്ലെങ്കിൽ സ്വർണം, വിപണിയിലെ സാമ്പത്തിക അപകടസാധ്യതകൾ കുറച്ച് പ്രതിരോധം തീർക്കാൻ.
എന്തുകൊണ്ട് ക്വാല ഇൻറൽ എഐ ഓരോ നിക്ഷേപകനും അത്യാവശ്യമാകുന്നു?
ഓഹരി വിപണിയെ കുറിച്ച് പഠിക്കാനും നിക്ഷേപം തുടങ്ങാനും ആഗ്രഹിക്കുന്ന തുടക്കക്കാർ പലപ്പോഴും സങ്കീർണമായ പദപ്രയോഗങ്ങൾ കണ്ട് പിന്മാറാറുണ്ട്. എന്നാൽ, ക്വാല ഇൻറൽ ഈ സങ്കീർണതകളെല്ലാം ഒഴിവാക്കുന്നു. ഹിന്ദിയിലോ മറ്റ് പ്രാദേശിക ഭാഷകളിലോ സംസാരിച്ചോ ടൈപ്പ് ചെയ്തോ നിങ്ങൾക്ക് സംശയങ്ങൾ തീർക്കാൻ സാധിക്കും.
പ്രതിമാസം 1000 രൂപയ്ക്ക് അൺലിമിറ്റഡ് ആക്സസ് ലഭിക്കാൻ ഇപ്പോൾ തന്നെ സന്ദർശിക്കൂ https://kwalaintel.com/in/.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.