Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 മരണം; 20 പേർക്ക് പരിക്ക്
Uttarakhand Bus Accident Updates: ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലുള്ള ഗുലാർ ബസാറിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞു.
ഉത്തരാഖണ്ഡ്: ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർക്ക് ദാരുണാന്ത്യം. സമഭാവം നടന്നത് ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലുള്ള ഗുലാർ ബസാറിന് സമീപമാണ്. ഏകദേശം 35 ഓളം യാത്രക്കാരുമായി പോയ ബസാണ് 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. എന്നാണ് റിപ്പോർട്ട്.
വിവരം അറിഞ്ഞ ഉടനെ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പരിക്കേറ്റ ഇരുപതോള പേരെ ആശുപത്രികളിലേക്ക് മാറ്റിയതായിട്ടാണ് റിപ്പോർട്ട്. പ്രാഥമിക നിഗമനം അനുസരിച്ചു ബസിന്റെ നിയന്ത്രണത്തെ നഷ്ടമായതാണ അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ട്, അപകടത്തിന്റെ കൂടുതൽ വിവിയരങ്ങൾ ലഭ്യമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.