SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Lakshmi Narayana Yoga: ലക്ഷ്മിനാരായണ യോഗം ഇവർക്ക് നൽകും സാമ്പത്തിക നേട്ടവും മികച്ച അവസരങ്ങളും!

Religion

Budh Shukra Yuti: ബുധനും ശുക്രനും ചേർന്നുണ്ടാകുന്ന ലക്ഷ്മി നാരായണ രാജയോഗത്താൽ ചില രാശിക്കാർക്ക് വരും ദിവസങ്ങളിൽ മികച്ച നേട്ടങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകും.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 20, 2026, 01:49 PM | Updated: Nov 20, 2026, 01:49 PM

Lakshmi Narayana Rajayoga 2026: ജ്യോതിഷ ശാസ്ത്രത്തിൽ ശുക്രന് വലിയ മഹത്വം ഉണ്ട്. ശുക്രനെ സുഖ-സമൃദ്ധി, ധന വൈഭവം, പ്രണയം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ശുക്രന്റെ മാറ്റത്തിന്റെ ഫലം 12 രാശികളെയും ബാധിക്കും.

ശുക്രൻ നവംബർ 22 ന് തുലാം രാശിയിൽ പ്രവേശിക്കും. ഇവിടെ നേരത്തെതന്നെ ബുധൻ ഉണ്ടായിരിക്കും. അങ്ങനെ ശുക്രൻ ബുദ്ധനുമായി ചേർന്ന് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. ഇതിന്റെ ഫലം എല്ലാ രാശികലക്കും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ. ഇവർക്ക് ജോലി, ബിസിനസ് എന്നിവയിലെ നേട്ടങ്ങൾക്കൊപ്പം കുടുംബത്തിൽ സന്തോഷവും ഉണ്ടാകും.

ലക്ഷ്മി നാരായണ യോഗത്താൽ നേട്ടങ്ങൾ കൊയ്യുന്ന ആ 3 രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

മിഥുനം (Gemini): ഇവർക്ക് ശുക്രന്റെ തുലാം രാശിയിലേക്കുള്ള സംക്രമണം വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഇതിലൂടെ വലിയ നേട്ടങ്ങൾ, പുരോഗതി, ആത്മവിശ്വാസം വർധിക്കും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, വിദേശ യാത്രയ്ക്കുള്ള സാധ്യത എന്നിവയുണ്ടാകും.

മകരം (Capricorn): ഇവർക്കും ഈ രാജയഗോത്തിലൂടെ ശുഭകരമായ ഗുണങ്ങൾ ലഭിക്കും. ബുധനും ശുക്രനും ഈ രാശിയുടെ പത്തം ഭാവത്തിലാണ് സംയോജിക്കുന്നത്. അതിലൂടെ ഇവർക്ക് കരിയറിൽ മുന്നേറ്റം, ശമ്പള വർദ്ധനവ്, ബിസിനസിൽ നേട്ടം എന്നിവ ലഭിക്കും.

മീനം (Pisces): ഇവർക്കും ഈ രാജയോഗം നേട്ടങ്ങളുടെ കലവറ ആയിരിക്കും. ബുധ-ശുക്ര സമയോഗം പത്തം ഭാവത്തിലാണ് നടക്കുന്നത്. ഇത് കരിയർ മുന്നേറ്റത്തിന് അവസരങ്ങൾ നൽകും, ജോലിയുള്ളവർക്ക് ശമ്പള വർദ്ധനവ്, ബിസിനസിൽ നേട്ടങ്ങൾ, ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author