SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Mercury Retrograde 2026: ബുധൻറെ വക്രഗതി സഞ്ചാരം ആരംഭിച്ചു നവംബർ 13 വരെ ഈ രാശിക്കാർ ജാഗ്രത പുലർത്തണം

Religion

നവംബർ 13 വെള്ളിയാഴ്ച രാത്രിയിലാണ് ബുധൻറെ വക്രഗതി സഞ്ചാരം തീരുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Oct 30, 2026, 03:20 PM | Updated: Oct 30, 2026, 03:20 PM

ബുധൻറെ വക്രഗതി സഞ്ചാരം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാൽ, ഇത് ചില രാശിക്കാർക്ക് ജീവിതത്തിൽ പ്രതിസന്ധിക്ക് കാരണമാകും. ഒക്ടോബർ 24ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.41ന് ആണ് ബുധൻറെ വക്രഗതി സഞ്ചാരം ആരംഭിച്ചത്. നവംബർ 13 വെള്ളിയാഴ്ച രാത്രി 9.24 വരെ നിലനിൽക്കും. ഈ സമയം എന്തെല്ലാം കാര്യങ്ങളിലാണ് പ്രതിസന്ധി നേരിടുകയെന്നും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും അറിയാം.

ഇടവം

നവംബർ അവസാന ആഴ്ച വരെ കുടുംബത്തിലെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. നവംബർ 13 വെള്ളിയാഴ്ച മുതൽ ജീവിതത്തിൽ വഴിത്തിരിവുണ്ടാകും. പിന്നീട് ജീവിതത്തിൽ ഉയർച്ചയും പ്രവൃത്തികളിൽ വിജയവും നിങ്ങളെ തേടിയെത്തും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ചിലവുകൾ വർധിക്കും. വൃശ്ചിക അമാവാസി അവസാനിക്കുന്നത് വരെ അതായത് നവംബർ 13 വരെ നിർണായകമായ തീരുമാനങ്ങൾ നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും പ്രതികൂല കാര്യങ്ങൾ സംഭവിക്കാം.

കന്നി

കന്നി രാശിക്കാർക്ക് ഈ സമയം ജീവിതത്തിൽ പലവിധത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടാകും. ഇത് നവംബർ 13ന് അവസാനിക്കുകയും ജീവിതത്തിൽ ഉയർച്ചയുണ്ടാകുകയും ചെയ്യും. കരിയറിൽ വളർച്ചയുണ്ടാകും. ചിലർക്ക് പ്രൊഫഷണൽ മാറ്റവും ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author