Pitru Paksha: പിതൃപക്ഷം സെപ്തംബർ 26ന്; വീട്ടിൽ നിന്ന് അശുഭകരമായ ഈ വസ്തുക്കൾ ഉടൻ നീക്കം ചെയ്യൂ
ചില അശുഭകരമായ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് ദാരിദ്ര്യത്തിന് കാരണമാകുകയും പൂർവ്വികരുടെ അനുഗ്രഹം ലഭിക്കുന്നതിന് തടസമാകുകയും ചെയ്യും.
Published: Sep 23, 2026, 09:49 PM
|
Updated: Sep 23, 2026, 09:49 PM
പിതൃപക്ഷം ഹിന്ദുമത വിശ്വാസ പ്രകാരം വളരെ പ്രാധാന്യം അർഹിക്കുന്ന ദിവസമാണ്. പൂർവ്വികരെ ഓർക്കുന്നതിനും അവർക്കായി മരണാനന്തര ക്രിയകൾ ചെയ്യുന്നതിനുമായാണ് ഈ ദിവസം പ്രാധാന്യം നൽകുന്നത്. ഈ വർഷം പിതൃപക്ഷം സെപ്തംബർ 26ന് ആണ് ആരംഭിക്കുന്നത്. 16 ദിവസങ്ങളാണ് പിതൃപക്ഷമായി കണക്കാക്കുന്നത്.