SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Shadashtak Yoga: സൂക്ഷിക്കുക... ബുധ-ശനി ഷഡാഷ്ടക യോഗം ഇവർക്ക് നൽകും ദുരിതപെയ്ത്

Religion

Shadashtak Yoga: രണ്ട് ഗ്രഹങ്ങൾ പരസ്പരം ആറാമത്തെയും എട്ടാമത്തെയും ഭാവങ്ങളിൽ വരുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 05, 2026, 12:21 PM | Updated: Oct 05, 2026, 12:21 PM

ജ്യോതിഷപ്രകാരം ചില ഗ്രഹങ്ങളുടെ സ്ഥാനമാറ്റം ചിലർക്ക് നേട്ടങ്ങൾ ഉണ്ടാക്കുന്നത് പോലെ മറ്റു ചിലർക്ക് ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. അത്തരമൊരു നീക്കമാണ് ഒക്ടോബർ 9 മുതൽ ഷഡാഷ്ടക യോഗത്തിലൂടെ നടക്കാൻ പോകുന്നത്.

ഷഡാഷ്ടക യോഗത്തിലൂടെ ചില രാശികളിലുള്ള ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആ രാശികളെ അറിയാം..

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലങ്ങൾക്കും അവയുടെ സ്ഥാനങ്ങൾക്കും പ്രാധാന്യമുണ്ട്. ഇതിലൂടെ ശുഭ അശുഭ ഫലങ്ങൾ ലഭിക്കാറുമുണ്ട്. ഒക്ടോബർ 9 ന് ഷഡാഷ്ടക യോഗം രൂപപ്പെടാൻ പോകുകയാണ്. രണ്ട് ഗ്രഹങ്ങൾ പരസ്പരം ആറാമത്തെയും എട്ടാമത്തെയും ഭാവങ്ങളിൽ ആയിരിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ യോഗത്തെ ജ്യോതിഷത്തിൽ അത്ര നല്ലതായിട്ടല്ല കണക്കാക്കുന്നത്. ചില രാശിക്കാർക്ക് ഈ സമയം വലിയ വെല്ലുവിളി നേരിടേണ്ടിവരും.

എന്താണ് ഷഡാഷ്ടക യോഗം? അതിന്റെ കോട്ടമെന്താണ്?

രണ്ടു ഗ്രഹങ്ങൾ പരസ്പരം ആറാമത്തെയും എട്ടാമത്തെയും ഭാവങ്ങളിൽ ആയിരിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ സമയത്ത് ചില രാശിക്കാർക്ക് മാനസിക സമ്മർദ്ദം, ജോലിയിൽ തടസം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയുണ്ടാകും. അതുകൊണ്ടുതന്നെ ഇവർ സാമ്പത്തില ഇടപാടുകൾ, ജോലിയിൽ തീരുമാനങ്ങൾ , ബന്ധങ്ങളിലെ തീരുമാനങ്ങൾ എന്നിവ വളരെ ജാഗ്രതയോടെ കാണണം.

ഈ യോഗാസമയത്ത് സൂക്ഷിക്കേണ്ട ആ രാശികളെ അറിയാം...

മേടം (Aries): ഒക്ടോബർ 9 ന് രൂപപ്പെടുന്ന ഈ യോഗം ഇവർക്ക് ചില ബുദ്ധിമുട്ടിത്തകൾ കൊണ്ടുവരും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായോ മേലുദ്യോഗസ്ഥരുമായോ ആശയക്കുഴപ്പങ്ങൾ ഉണ്ടാകും, കോപം നിയന്ത്രിക്കുക, നിക്ഷേപങ്ങൾ നടത്തും മുൻപ് ശ്രദ്ധിക്കുക.

കർക്കിടകം (Cancer): ഇവർക്ക് ഈ സമയത്ത് മാനസികവും സാമ്പത്തികവുമായമേഖലകളിൽ വെല്ലുവിളി നിറയും. അനാവശ്യ ചെലവുകൾ വര്ധസൈഹിക്കാം, ഇത് ബജറ്റിനെ ബാധിക്കും, കുടുംബജീവിതത്തിൽ പിരിമുറുക്കം വർധിക്കും.

തുലാം (Libra): ഈ സമയത്ത് ഇവർ ആരോഗ്യം ശ്രദ്ധിക്കുക, പഴയ രോഗങ്ങൾ വീണ്ടും ഉയർന്നുവന്നേക്കാം. ജോലിയുള്ളവർ പെൻഡിങ് വർക്കുകൾ തീർക്കുക, വാദങ്ങൾ ഒഴിവാക്കുക.

മകരം (capricorn): ഈ കാലയളവ് നിങ്ങളുടെ ക്ഷമയെ പരീക്ഷിച്ചേക്കാം. ബിസിനസിൽ കടുത്ത മത്സരം, ആസൂത്രണം ചെയ്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കുക, കടം വാങ്ങുന്നത് ഒഴിവാക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author