SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Horoscope: ഇന്നത്തെ ദിവസം നേട്ടം ആർക്കൊക്കെ? ശ്ര​ദ്ധിക്കേണ്ടവർ ആരെല്ലാം? അറിയാം സമ്പൂർണ രാശിഫലം

Religion

മേടം മുതൽ മീനം വരെയുള്ള രാശികൾക്ക് ഇന്നത്തെ ദിവസം എങ്ങനെ?

Edited by Karthika V Updated by Karthika V
Published: Nov 07, 2026, 06:46 AM | Updated: Nov 07, 2026, 06:46 AM

മേടം രാശിക്കാർക്ക് കാര്യവിജയത്തിനുള്ള സാധ്യതയുണ്ട്. ബിസിനസിൽ ലാഭം നേടാനാകും. പ്രവൃത്തികളിൽ അംഗീകാരം ലഭിക്കും. ആരോ​ഗ്യം മെച്ചപ്പെടും. പുതിയ അവസരങ്ങൾ നിങ്ങളിലേക്ക് വന്നുചേരും.

ഇടവം രാശിക്കാർക്ക് ചില കാര്യങ്ങളിൽ തടസങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അനാവശ്യ അലച്ചിലുണ്ടാകും. യാത്രകളിൽ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യതയുണ്ട്.

മിഥുനം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ പുരോഗതി നേടാനാകും. സാമ്പത്തിക ലാഭത്തിനുള്ള അവസരങ്ങളും വന്നുചേരും. സന്തോഷകരമായ വാർത്തകൾ കേൾക്കാനിടയാകും.

കർക്കടകം രാശിക്കാർക്ക് കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. മാതാപിതാക്കളുമായി കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം വന്നുചേരും.

ചിങ്ങം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും.

കന്നി രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് അനുകൂലമാണ്. പുതിയ നിക്ഷേപങ്ങൾക്കോ പണമിടപാടുകൾക്കോ അവസരമുണ്ടാകും. എന്നാലും കരാറുകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കുക.

തുലാം രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസം കൂടും. കൂടുതൽ ഊർജ്ജം അനുഭവപ്പെടും. പുതിയ പദ്ധതികൾ തടസ്സങ്ങളില്ലാതെ തുടങ്ങാനാകും.

വൃശ്ചികം രാശിക്കാർക്ക് ഇന്ന് മനസമാധാനമുണ്ടാകും. സഹായം ചോദിച്ചെത്തുന്നവരെ നിസ്വാർത്ഥമായി സഹായിക്കാനുള്ള മനസുണ്ടാകും.

ധനു രാശിക്കാർക്ക് സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കാനാകും. ഭാവി ലക്ഷ്യങ്ങളിൽ ഒരു തീരുമാനമെടുക്കാൻ കഴിയും.

മകരം രാശിക്കാർക്ക് കരിയറിൽ വലിയ മുന്നേറ്റമുണ്ടാകും. സമൂഹത്തിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധിക്കപ്പെടും. മേലുദ്യോ​ഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും.

കുംഭം രാശിക്കാർക്ക് ഇന്ന് ഭാഗ്യം ഒപ്പമുണ്ടാകും. ഉന്നത പഠനമോ ദീർഘദൂര യാത്രയോ ആ​ഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴിതെളിയും

മീനം രാശിക്കാർക്ക് പകൽ സമയങ്ങളിൽ കാര്യവിജയമുണ്ടാകും. മത്സരങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും. വൈകുന്നേരത്തോടെ ചെലവുകളും യാത്രാ തടസ്സങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author