iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

citu criticise former ldf government: പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റിനിർത്തിയെന്ന് സിഐടിയു വിമർശനം

@ZeeMalayalam15d ago
#Pinarayi Vijayan
Videos

pinarayi vijayan ed questioning: മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ല

@ZeeMalayalam32d ago
#Pinarayi Vijayan
Videos

kollam cpm criticized pinarayi vijayan: 'പിണറായി മാത്രമല്ല പാർട്ടി'; വിമർശിച്ച് സിപിഎം

@ZeeMalayalam36d ago
#Pinarayi Vijayan
Videos

pinarayi vijayan ed questioning: ഇഡിയുടെ ചോദ്യം ചെയ്യലിന് പിണറായി വിജയൻ ഹാജരായേക്കില്ല

@ZeeMalayalam36d ago
#Pinarayi Vijayan
Videos

high court rejects pinarayi vijayan's plea: പിണറായി വിജയനും റിയാസിനും വമ്പൻ തിരിച്ചടി

@ZeeMalayalam38d ago
#Pinarayi Vijayan
CMRL-എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍ രൂപീകരിച്ച് വിജിലൻസ്

CMRL-എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍ രൂപീകരിച്ച് വിജിലൻസ്

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വിജിലൻസ് രൂപീകരിച്ചു. അന്വേഷണത്തിനായി രണ്ട് എസ്‌ഐടി സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയൻ പ്രതിയായ കേസ് എസ്പി ഇ എൽ സുരേഷിന്റെ നേതൃത്തിലുള്ള സംഘവും മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണം ബാലകൃഷ്ണന്റെ നേതൃത്വത്തിലുമായിരിക്കും നടക്കുന്നത്. ആദ്യ കേസ് വിജിലൻസ് സ്പെഷ്യൽ വിഭാഗവും രണ്ടാമത്തെ കേസ് കോഴിക്കോട് സ്പെഷ്യൽ വിജിലൻസ് സെല്ലുമാകും അന്വേഷിക്കുക. അന്വേഷണം വിജിലൻസ് ഐജിയുടെ മൽനോട്ടത്തിലായിരിക്കും. കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയായിരുന്നു എഫ്‌ഐആർ വിജിലൻസ് രജിസ്റ്റർ ചെയ്തത്. സിഎംആർഎൽ ഇടപാടിന്റെ ആദ്യ കേസിൽ പിണറായിയും മകളുമാണ് ഒന്നും രണ്ടും പ്രതികൾ. രണ്ടാമത്തെ കേസ് റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയതാണ്. ഇതിൽ റിയാസും വീണയുമാണ് ഒന്നും രണ്ടും പ്രതികൾ. വിജിലൻസിന്റെ എഐആറിൽ പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിണറായി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും വ്യക്തി താൽപര്യങ്ങൾക്കായി ഔദ്യോഗിക പദൈവ ദുരുപയോഗം ചെയ്തതുവെന്നും എഫ്ഐആറിലുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

cmrl-exalogic case: പിണറായി വിജയനും റിയാസിനുമെതിരെ രണ്ട് അന്വേഷണ സംഘം

@ZeeMalayalam39d ago
#Pinarayi Vijayan
Videos

ED to file ecir on cmrl case: പിണറായിക്കും റിയാസിനും കുരുക്ക് ഒരുക്കി ഇഡി

@ZeeMalayalam40d ago
#Pinarayi Vijayan
Videos

cmrl exalogic cases: മാസപ്പടിക്കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ടാം കേസിൽ റിയാസും ഒന്നാം പ്രതി

@ZeeMalayalam41d ago
#Pinarayi Vijayan
CMRL-എക്‌സാലോജിക് ഇടപാടിൽ കേസെടുത്ത് വിജിലൻസ്: മാസപ്പടി കേസിൽ പിണറായി ഒന്നാം പ്രതി

CMRL-എക്‌സാലോജിക് ഇടപാടിൽ കേസെടുത്ത് വിജിലൻസ്: മാസപ്പടി കേസിൽ പിണറായി ഒന്നാം പ്രതി

തിരുവനന്തപുരം: സിഎംആർഎൽ എക്‌സാ ലോജിക് സാമ്പത്തിക ഇടപാടിൽ കേസെടുത്ത് വിജിലൻസ്. കേസിൽ ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ്. രണ്ടു കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരമാണ്. കുഴൽപ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായിയും റിയാസും ഒരു കേസിൽ മാത്രമാണ് പ്രതി എന്നാൽ വീണ രണ്ടു കേസുകളിലും പ്രതിയാണ്. സിഎംആർഎൽ സാമ്പത്തില ഇടപാട് സംബന്ധിച്ച കേസിൽ പിണറായി ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. അതുപോലെ മുഹമ്മദ് റിയാസ് മന്ത്രിയായിരുന്ന സമയത്ത് അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് റിയാസ് ഒന്നാം പ്രതി. ആ കേസിലും വീണയാണ് രണ്ടാം പ്രതി. പ്രതിപ്പട്ടികയിൽ ഇവരെക്കൂടാതെ റിയാസിന്റെ സുഹൃത്തുക്കളും ഉണ്ട്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടനെ രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി ഹൈക്കോടതിയെ ഇന്ന് സമീപിക്കാനിരിക്കെയാണ് പിടയറിക്കേഹ്റിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്ന വാർത്ത പുറത്തുവന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Pinarayi Vijayan: 8 മണിക്കൂർ കസ്റ്റഡിക്ക് ശേഷം വിട്ടയച്ചു! ഇതുകൊണ്ടൊന്നും പ്രതിഷേധം നിൽക്കില്ലെന്ന് പിണറായി വിജയൻ

Pinarayi Vijayan: 8 മണിക്കൂർ കസ്റ്റഡിക്ക് ശേഷം വിട്ടയച്ചു! ഇതുകൊണ്ടൊന്നും പ്രതിഷേധം നിൽക്കില്ലെന്ന് പിണറായി വിജയൻ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡൽഹി പോലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ നിന്നാണ് 8 മണിക്കൂറിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചത്. രാവിലെ 10:30-ഓടെ കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ കറക്കിയ ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. അതേസമയം സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പോലീസ് നടപടിക്കെതിരെ കടുത്ത ഭാഷയിൽ പിണറായി വിജയൻ പ്രതികരിച്ചു. "എന്തിനാണ് ഇങ്ങനെ ചെയ്തത്? തികച്ചും വിചിത്രമായ നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തരത്തിലുള്ള നീക്കങ്ങൾ കൊണ്ട് സമരം തണുപ്പിക്കാമെന്ന് ആരും കരുതേണ്ട‌. ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളെ മൂന്നര മണിക്കൂറിന് ശേഷമാണ് ഡൽഹി പോലീസ് മന്ദിർ മാർഗ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന മന്ത്രി കെ. എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസ് എം.പിയും ശക്തമായി പ്രതിഷേധിച്ചെങ്കിലും ഡൽഹി പോലീസ് അവഗണന തുടരുകയായിരുന്നു. പിണറായി വിജയന്റെ മരുന്നും ഭക്ഷണവും മുടങ്ങിയെന്ന് ഒപ്പമുണ്ടായിരുന്ന നേതാക്കൾ സോഷ്യൽ മീഡിയ ലൈവിലൂടെ പുറത്തുവിട്ടിരുന്നു. പ്രായമായ മുതിർന്ന നേതാവിനോട് പോലീസ് അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തുകയുണ്ടായി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
CM VD Satheesan: പിണറായി വിജയന്റെ കസ്റ്റഡിയിൽ അടിയന്തര ഇടപെടൽ; ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി വി. ഡി. സതീശൻ

CM VD Satheesan: പിണറായി വിജയന്റെ കസ്റ്റഡിയിൽ അടിയന്തര ഇടപെടൽ; ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി വി. ഡി. സതീശൻ

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മോചനത്തിനായി അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഡൽഹിയിലെ റെസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് മോചനത്തിന് വേണ്ട നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടം കറക്കിയതിനെ തുടർന്ന് പിണറായി വിജയന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന വിവരങ്ങൾക്ക് പിന്നാലെയാണ് സർക്കാരിന്റെ വേഗത്തിലുള്ള ഇടപെടൽ. പിണറായി വിജയന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിവരം പുറത്തുവിട്ടത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പിയാണ്. പ്രായത്തിന്റെ പരിഗണന പോലും നൽകാതെ കൃത്യസമയത്ത് മരുന്നും ഭക്ഷണവും നൽകാൻ ഡൽഹി പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പോലീസെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. എന്നാൽ പിണറായി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പോലീസിന്റെ വിശദീകരണം. രാവിലെ പതിനൊന്ന് മണിയോടെ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളെ മൂന്നര മണിക്കൂറിന് ശേഷമാണ് ഡൽഹി പോലീസ് മന്ദിർ മാർഗ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന മന്ത്രി കെ. എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസ് എം.പിയും ശക്തമായി പ്രതിഷേധിച്ചെങ്കിലും ഡൽഹി പോലീസ് അവഗണന തുടരുകയായിരുന്നു. പിണറായി വിജയന്റെ മരുന്നും ഭക്ഷണവും മുടങ്ങിയെന്ന് ഒപ്പമുണ്ടായിരുന്ന നേതാക്കൾ സോഷ്യൽ മീഡിയ ലൈവിലൂടെ പുറത്തുവിട്ടു. പ്രായമായ മുതിർന്ന നേതാവിനോട് പോലീസ് അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Tap to read more
Videos

cmrl exalogic case: പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

@ZeeMalayalam44d ago
#Pinarayi Vijayan
Videos

CMRL case: പിണറായി വിജയനെതിരേ കൈക്കൂലിയും ഹവാലയും വെവ്വേറെ പരിശോധിക്കും

@ZeeMalayalam60d ago
#CMRL
Videos

masappadi case: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം

@ZeeMalayalam62d ago
#CMRL
Videos

cmrl-exalogic case: പിണറായി വിജയനും റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം?

@ZeeMalayalam64d ago
#Pinarayi Vijayan
Videos

ED enquiry in CMRL case: മാസപ്പടി കേസിൽ അവസാനഘട്ട നടപടികളിലേക്ക് കടന്ന് ഇഡി

@ZeeMalayalam69d ago
#Pinarayi Vijayan
Videos

VEENA VIJAYAN : റിയാസും വീണയും പെട്ടു.. കോടതി കയറണം..!!

@ZeeMalayalam75d ago
#Pinarayi Vijayan
Videos

ED CMRL CASE : വീണയ്ക്ക് വീണ്ടും ED നോട്ടീസ്..!! അറസ്റ്റിലേക്ക്..??

@ZeeMalayalam92d ago
#Pinarayi Vijayan
Videos

ED CMRL CASE : വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ED..!! അറസ്റ്റിലേക്ക്..??

@ZeeMalayalam94d ago
#Pinarayi Vijayan