&imwidth=640&imheight=360)
Surya Gochar: സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. സൂര്യൻ ആത്മവിശ്വാസത്തിന്റെയും, ധൈര്യത്തിന്റെയും ഘടകമാണ്. സൂര്യൻ നിലവിൽ വിശാഖം നക്ഷത്രത്തിലാണ്. നവംബർ 19 ന് അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഡിസംബർ 3 വരെ ഇവിടെ തുടരും. അനിഴം നക്ഷത്രത്തിന്റെ അധിപൻ ശനിയാണ്. ശനിയും സൂര്യനും തമ്മിലുള്ളത് പിതൃ-പുത്ര ബന്ധമാണെങ്കിലും ഇവർക്കിടയിൽ ഒരു ശത്രുതാ മനോഭാവമുണ്ട്. എങ്കിലും ഈ മാറ്റം പല രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങൾ നൽകുന്നുമുണ്ട്. സൂര്യൻ അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ... സൂര്യൻ തന്റെ ശത്രുവായ ശനിയുടെ നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് എല്ലാ രാശിക്കാർക്കും അശുഭകരമായ ഫലങ്ങൾ നൽകും എന്നാണ് ജ്യോതിഷ കണക്കുകൂട്ടലുകൾ. എങ്കിലും ഈ സംക്രമണത്തിന്റെ കൃത്യ ഫലം അറിയണമെങ്കിൽ ജാതകത്തിലെ സൂര്യന്റെ സ്ഥാനം അറിയണം. സൂര്യൻ അനിഴം നക്ഷത്രത്തിലേക്ക് കടക്കുന്നതിലൂടെ 6 രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ഉണ്ടാകും എന്നാണ് ജ്യോതിഷം പറയുന്നത്. ഇവർക്ക് ഈ സമയം വൻ സാമ്പത്തിക വളർച്ച, തൊഴിൽ പുരോഗതി എന്നിവയുണ്ടാകും എന്നാണ് പറയുന്നത്. ആ രാശികളെ അറിയാം... മേടം (Aries): ഇവർക്കും സൂര്യന്റെ നക്ഷത്രമാറ്റം നല്ല ഫലങ്ങൾ നൽകും. പുതിയ വരുമാന സ്രോതസ് തെളിയും, ധന വരവ്, ബിസിനസിൽ നേട്ടം, കുടുംബ ജീവിതത്തിൽ സന്തോഷം എന്നിവ ലഭിക്കും. മിഥുനം (Gemini): ഇവർക്കും സൂര്യന്റെ നക്ഷത്ര സംക്രമണം നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കിട്ടാനുള്ള ഫണ്ടുകൾ ലഭിക്കും, ജോലിയിൽ പുരോഗതി, ആരോഗ്യം മെച്ചമാകും. കന്നി (Virgo): ഇവർക്കും സൂര്യന്റെ ഈ മാറ്റം നല്ല മാറ്റങ്ങൾ നൽകും. പുതിയ ജോലി, പ്രിയപ്പെട്ടവരുടെ പിന്തുണ, സാമ്പത്തിക പുരോഗതി, ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ എന്നിവ ലഭിക്കും. തുലാം (Libra): സൂര്യ സംക്രമണം ഇവർക്കും നേട്ടങ്ങളുടെ ചാകര ആയിരിക്കും. നല്ല നിക്ഷേപം നടത്തും, വരുമാനം വർധിക്കും, ബിസിനസ് വികാസത്തിന്റെ ലക്ഷണങ്ങൾ ഉണ്ട്, ബിസിനസിൽ പുതിയ കരാർ ലഭിക്കും, സാമ്പത്തികം മെച്ചപ്പെടും, പുതിയ വരുമാന സ്രോതസ് ഉണ്ടാകും. ധനു (Sagittarius): സൂര്യന്റെ നക്ഷത്ര മാറ്റം ഇവർക്ക് പുതിയ വരുമാനം തെളിയും, ജോലിയിൽ നേട്ടമോ അംഗീകാരമോ ലഭിക്കും, ഈ സമയത്ത് സ്വപ്നമോ ലക്ഷ്യമോ നേടുന്നതിൽ നിങ്ങൾ വിജയിക്കും, സാമ്പത്തിക നേട്ടം അപ്രതീക്ഷിതമായ ഒരിടത്തു നിന്നും ഉണ്ടാകും, കുടുംബത്തിൽ സന്തോഷം, ഭോതിക സമ്പത്ത് വർധിക്കും. മീനം (Pisces): ഇവർക്കും സൂര്യന്റെ ഈ മാറ്റം സാമ്പത്തിക നേട്ടങ്ങൾ നൽകും, ജോലി സമമർദ്ദം കുറയും, മാനസികമായി നല്ല സമയം, മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും, പ്രമോഷൻ ശമ്പള വർദ്ധനവിന് സാധ്യത. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)
&imwidth=640&imheight=360)
Surya Rashiparivartan: സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. സൂര്യൻ ആത്മവിശ്വാസം, ബഹുമാനം, പദവി, നേതൃത്വം, സർക്കാർ ജോലി എന്നിവയുടെ കാരകനാകുന്നു. ജാതകത്തിൽ സൂര്യന്റെ സ്ഥാനം ശക്തമാണെങ്കിൽ കരിയറിൽ ഉയരങ്ങൾ കൈവരിക്കുന്നതിനും സാമൂഹിക അംഗീകാരം നേടുന്നതിനും നല്ലതാണ്. നവംബർ 16 ന് സൂര്യൻ വൃശ്ചിക രാശിയിലേക്ക് നീങ്ങും. ഇതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. എങ്കിലും ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം... സൂര്യന്റെ രാശി മാറ്റം എന്നാണ്? സൂര്യൻ എല്ലാ മാസവും രാശി മറ്റും. സൂര്യന്റെ രാശി മാറ്റത്തെയാണ് സൂര്യ സംക്രാന്തി എന്നറിയപ്പെടുന്നത്. സൂര്യൻ നിലവിൽ തുലാം രാശിയിലാണ്. ഇനി നവംബർ 16 ന് സൂര്യൻ വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കും. ഇവിടെ ഒരു മാസം തുടരും ശേഷം ഡിസംബർ 16 ന് ധനു രാശിയിലേക്ക് കടക്കും. വൃശ്ചിക രാശിയുടെ അധിപനാണ് ചൊവ്വ ഗ്രഹം. സൂര്യനും ചൊവ്വയും സൗഹൃദ ഗ്രഹങ്ങളാണ്. ചൊവ്വയുടെ രാശിയിലേക്കുള്ള സൂര്യുൻറെ പ്രവേശനം വ്യക്തായിയുടെ ധൈര്യം, ഊർജ്ജം, ആത്മവിശ്വാസം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ സ്വാധീനിക്കും. സൂര്യന്റെ രാശിമാറ്റം ഇവർക്ക് ലഭിക്കും നേട്ടങ്ങൾ ഇടവം (Taurus): സൂര്യന്റെ രാശിമാറ്റം ഇവർക്ക് സാമ്പത്തികമായി വലിയ മാറ്റങ്ങൾ നൽകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം, സ്വത്ത് തർക്കങ്ങളിൽ തീരുമാനം, ജോലിയിൽ നേട്ടങ്ങൾ, നിക്ഷേപങ്ങളിൽ ലാഭം എന്നിവ ലഭിക്കും. മിഥുനം (Gemini): സൂര്യന്റെ വിരിച്ഛിക രാശിയിലേക്കുള്ള പ്രവേശനം ഇവർക്കും പലവിധത്തിലുള്ള നേട്ടങ്ങൾ നൽകും. വിധയർത്തികൾക്ക് പരീഖ്സ്സകളിൽ വിജയം, നല്ല ജോലി എന്നിവ ലാഭക്കാൻ സാധ്യത. കന്നി (virgo): ഇവർക്കും സൂര്യ സംക്രമണം സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും വർധിപ്പിക്കും. വീട്, ഭൂമി, വാഹനം എന്നിവ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വിജയം. സാമ്പതടികം മെച്ചപ്പെടും, കുറയുമ്പ പ്രശ്നങ്ങൾ പരിഹരിക്കും. തുലാം (Libra): ഇവർക്കും ഈ സംക്രമണത്തിലൂടെ ആത്മവിശ്വാസം വർധിക്കും, ജോലിയുള്ളവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, ജോലി വിലമതിക്കും, സഹോദരങ്ങളിൽ നിന്നും പിന്തുണ ലഭിക്കും. വൃശ്ചികം (Scorpio): ഇവർക്കും ഈ മാറ്റം വലിയ നേട്ടങ്ങൾ നൽകും കാരണം സൂര്യയുമാണ് കടക്കുന്നതും ഈ രാശിയിലേക്കാണ്. ഇതിലൂടെ ഇവർക്ക് ആത്മവിശ്വാസം വർധിക്കും, വ്യക്‌തിത്വം മെച്ചപ്പെടും, തൊഴിലിൽ പ്രമോഷൻ എന്നിവയുണ്ടാകും. മകരം (Capricorn): സൂര്യന്റെ ഈ മാറ്റം വിയർക്ക് കരിയർ, വിദ്യാഭ്യാസം എന്നിവയിൽ വലിയ ഏറ്റം നൽകും. ഒപ്പം തൊഴിൽ ബിസിനസിൽ പുരോഗതി, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ലഭിക്കും. കുംഭം (Aquarius): ഇവർക്കും ഈ മാറ്റം സാമ്പത്തികമായി വലയ നേട്ടങ്ങള നൽകും, പുതിയ വരുമാന ശ്രിതസുകൾ തെളിയും, പഴയ നിക്ഷേപങ്ങൾ ലാഭത്തെ നൽകും. മീനം (pisces): സൂര്യന്റെ സംക്രമണം ഇവർക്കും വലിയ നേട്ടങ്ങൾ നൽകും. ജോലിയിൽ പുരോഗതി, പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, വരുമാനത്തിൽ വലിയ വർദ്ധനവ് എന്നിവയുണ്ടാകും. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
Trigrahi Yog 2026: ജ്യോതിഷപ്രകാരം ഒക്ടോബർ പകുതിയോടെ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഒക്ടോബർ 17 ന് ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കും. ഇത് നവംബർ 16 വരെ ഇവിടെ തുടരും. ഇവിടെ നേരത്തെതന്നെ ബുധനും ശുക്രനുമുണ്ട്. അതുകൊണ്ടുതന്നെ സൂര്യൻ ഈ രാശിയിൽ എത്തുമ്പോൾ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം നടക്കും. അതിലൂടെ തിഗ്രഹി യോഗം രൂപം കൊള്ളും. ഇത് കൂടാതെ തുലാത്തിൽ ബുധ-ശുക്ര സംക്രമത്താൽ ലക്ഷ്മി രാജയോഗവും അതുപോലെ സൂര്യ-ബുധ സംക്രമണത്താൽ ബുധാദിത്യ യോഗവും രൂപപ്പെടും. അതുപോലെ ശുക്രാദിത്യ യോഗവും രൂപം കൊള്ളും. ജോതിഷപ്രകാരം ഈ ഗ്രഹ സംക്രമണം ചിലർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് സാമ്പത്തികമായും തൊഴിൽ, ബിസിനസ് എന്നിവയിൽ മികച്ച അവസരങ്ങൾ നൽകുകയും ചെയ്യും. ത്രിഗ്രഹി യോഗത്തിലൂടെ മിന്നിത്തിളങ്ങുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം... സൂര്യൻ തുലാത്തിൽ എപ്പോൾ സംക്രമിക്കും? പഞ്ചാംഗം അനുസരിച്ചു സൂര്യൻ ഒക്ടോബർ 17 ന് വൈകുന്നേരം 07:50 ന് കന്നി രാശിയിൽ നിന്നും തുലാം രാശിയിൽ പ്രവേശിക്കും. ശേഷം ഒരു മാസം ഈ രാശിയിൽ തുടരും. തുടർന്ന് നവംബർ 16 ന് വൈകുന്നേരത്തോടെ സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ജ്യോതിഷത്തിൽ ആത്മവിശ്വാസം, സ്ഥാനം, അന്തസ്, നേതൃത്വം എന്നിവയുടെ കാരകനാകുന്നു. ചിങ്ങം (Leo): ഒക്ടോബറിലെ ത്രിഗ്രഹി യോഗം ഇവർക്ക് പല മേഖലകളിലും നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസിൽ നല്ല ലാഭം, ബിസിനസ് ഇടപാടും അന്തിമമായേക്കാം, ജോലി ചെയ്യുനണവർക്ക് സമയം അനുകൂലമാകും, ഉത്തരവാദിത്തങ്ങൾ വർധിക്കും ഒപ്പം സ്ഥാനവും അന്തസും വർധിക്കും. പുതിയ വരുമാന സ്രോതസുകൾ ഉയരും. തുലാം (Libra): ഇവർക്കും ഈ സംക്രമണം ഗണ്യമായ നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും, ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും, ബിസിനസിൽ വിജയം, സമൂഹത്തിൽ പ്രശസ്തി, ബഹുമാനം എന്നിവ ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം, സമാധാനം, സമൃദ്ധി എന്നിവയുണ്ടാകും. മകരം (Capricorn): ഇവർക്കും ഈ യോഗം നേട്ടങ്ങൾ നൽകും. സാമ്പത്തികമായും കരിയറിൽ നേട്ടങ്ങൾ, ബിസിനസിൽ ലാഭം, പുതിയ ബിസിനസ് തുറക്കും, പൂർവ്വിക സ്വത്തിൽ നിന്നും നേട്ടം, ജോലിയിൽ പിന്തുണ, ഒപ്പം സാമ്പത്തിക നേട്ടവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
Surya Nakshatra Gochar 2026: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യനെ ആത്മീയ ശക്തി, ബഹുമാനം, പ്രശസ്തി, ഉന്നത സ്ഥാനം, വിജയം എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ അതിന്റെ സ്ഥാനം അല്ലെങ്കിൽ നക്ഷത്രം എന്നിവയൊക്കെ മാറ്റുമ്പോഴെല്ലാം അത് 12 രാശികളെയും നേരിട്ട് ബാധിക്കാറുണ്ട്. ഇപ്പോഴിതാ പഞ്ചാംഗം അനുസരിച്ച് ഒക്ടോബർ 11 ന് സൂര്യൻ ചിത്തിര നക്ഷത്രത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഈ ചിത്തിര നക്ഷത്രത്തിന്റെ അധിപൻ ചൊവ്വയാണ്, അതിനാൽ സൂര്യ-ചൊവ്വ അതുല്യമായ സംയോജനം ഊർജ്ജവും ശക്തിയും വർദ്ധിപ്പിക്കും. സൂര്യന്റെ ഈ നക്ഷത്ര മാറ്റം ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകരയാകും. ഈ കാലയളവിൽ ആർക്ക് അവരുടെ കരിയറിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ കഴിയും, കൂടാതെ വർദ്ധിച്ച സമ്പത്തിനുള്ള അവസരങ്ങളും ഉണ്ടാകും. ഏതൊക്കെ രാശികകണ് അത്തരത്തിൽ നേട്ടങ്ങൾ കൊയ്യുന്നതെന്ന് നമുക്ക് നോക്കാം... ഇടവം (Taurus): സൂര്യന്റെ നക്ഷത്ര മാറ്റം ഇവർക്കും നേട്ടങ്ങൾ നൽകും. സാമ്പത്തിക രംഗത്ത് വളരെയധികം അഭിവൃദ്ധി, ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനം നല്ല ഫലങ്ങൾ നൽകും. ഒരു പുതിയ ബിസിനസ്സ് കരാറോ പദ്ധതിയോ ഗുണം ചെയ്യും. കുടുംബാംഗങ്ങളുടെ പിന്തുണയോടെ പ്രധാനപ്പ പല തീരുമാനങ്ങളും എളുപ്പത്തിൽ എടുക്കും. ചിങ്ങം (Leo): ഈ രാശിയുടെ ഭരണ ഗ്രഹാം സൂര്യനാണ്. അതിനാൽ ഈ നക്ഷത്ര മാറ്റം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് വലിയ ആത്മവിശ്വാസവും ഊർജ്ജവും വന്നുചേരും. ജോലിയിലുള്ളവർക്ക് മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. ഒരു സ്ഥാനക്കയറ്റത്തിന്റെയോ പ്രധാന ഉത്തരവാദിത്തത്തിന്റെയോ ശക്തമായ സൂചനയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദീർഘകാലമായി തടഞ്ഞുവച്ചതോ കുടുങ്ങിക്കിടക്കുന്നതോ ആയ ഫണ്ടുകൾ വീണ്ടെടുക്കും. കന്നി (Virgo): ഇവർക്കും ഈ നക്ഷത്ര സംക്രമണം കാര്യമായ കരിയർ മാറ്റങ്ങൾ കൊണ്ടുവരും. വളരെക്കാലമായി ജോലി മാറ്റത്തെക്കുറിച്ച് ചിന്തിക്കുകയോ പുതിയ അവസരങ്ങൾ തേടുകയോ ആണെങ്കിൽ ഈ സമയം വളരെ അനുകൂലമായിരിക്കും. ബിസിനസുകാർക്ക് പുതിയ ബന്ധങ്ങളും ക്ലയന്റുകളും ലഭിക്കും, ഇത് ഭാവിയിൽ ഗണ്യമായ ലാഭത്തിലേക്ക് നയിക്കും. സാമ്പത്തിക കാര്യങ്ങളിൽ വിജയത്തോടൊപ്പം പുതിയ വരുമാന സ്രോതസ്സുകളും തുറക്കും. കുംഭം (Aquarius): ഇവർക്കും സൂര്യന്റെ ഈ സംക്രമണം ജീവിതത്തിൽ പോസിറ്റിവിറ്റി നൽകും. ജോലിസ്ഥലത്ത് നിങ്ങൾ ഒരു പ്രത്യേക വ്യക്തിത്വം സ്ഥാപിക്കും, പുരോഗതിയിലേക്കുള്ള പുതിയ വഴികൾ തുറക്കും. ബിസിനസുകാർക്ക് പുതിയ പദ്ധതികളുമായോ പ്രധാന ക്ലയന്റുകളുമായോ പ്രവർത്തിക്കാൻ അവസരങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)