iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Surya Gochar 2026: സൂര്യൻ വൃശ്ചിക രാശിയിലേക്ക്; ഇവർക്കിനി രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

Religion

Surya Rashi Parivartan: സൂര്യൻ നവംബർ 16 ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും. അതിലൂടെ ഈ 8 രാശിക്കാർക്ക് തൊഴിൽ പുരോഗതി, സ്ഥാനക്കയറ്റം, ബഹുമാനം എന്നിവയിൽ വലിയ നേട്ടങ്ങൾ ലഭിക്കും.

Surya Rashiparivartan: സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. സൂര്യൻ ആത്മവിശ്വാസം, ബഹുമാനം, പദവി, നേതൃത്വം, സർക്കാർ ജോലി എന്നിവയുടെ കാരകനാകുന്നു. ജാതകത്തിൽ സൂര്യന്റെ സ്ഥാനം ശക്തമാണെങ്കിൽ കരിയറിൽ ഉയരങ്ങൾ കൈവരിക്കുന്നതിനും സാമൂഹിക അംഗീകാരം നേടുന്നതിനും നല്ലതാണ്.

നവംബർ 16 ന് സൂര്യൻ വൃശ്ചിക രാശിയിലേക്ക് നീങ്ങും. ഇതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. എങ്കിലും ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

സൂര്യന്റെ രാശി മാറ്റം എന്നാണ്?

സൂര്യൻ എല്ലാ മാസവും രാശി മറ്റും. സൂര്യന്റെ രാശി മാറ്റത്തെയാണ് സൂര്യ സംക്രാന്തി എന്നറിയപ്പെടുന്നത്. സൂര്യൻ നിലവിൽ തുലാം രാശിയിലാണ്. ഇനി നവംബർ 16 ന് സൂര്യൻ വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കും. ഇവിടെ ഒരു മാസം തുടരും ശേഷം ഡിസംബർ 16 ന് ധനു രാശിയിലേക്ക് കടക്കും.

വൃശ്ചിക രാശിയുടെ അധിപനാണ് ചൊവ്വ ഗ്രഹം. സൂര്യനും ചൊവ്വയും സൗഹൃദ ഗ്രഹങ്ങളാണ്. ചൊവ്വയുടെ രാശിയിലേക്കുള്ള സൂര്യുൻറെ പ്രവേശനം വ്യക്തായിയുടെ ധൈര്യം, ഊർജ്ജം, ആത്മവിശ്വാസം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ സ്വാധീനിക്കും.

സൂര്യന്റെ രാശിമാറ്റം ഇവർക്ക് ലഭിക്കും നേട്ടങ്ങൾ

ഇടവം (Taurus): സൂര്യന്റെ രാശിമാറ്റം ഇവർക്ക് സാമ്പത്തികമായി വലിയ മാറ്റങ്ങൾ നൽകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം, സ്വത്ത് തർക്കങ്ങളിൽ തീരുമാനം, ജോലിയിൽ നേട്ടങ്ങൾ, നിക്ഷേപങ്ങളിൽ ലാഭം എന്നിവ ലഭിക്കും.

മിഥുനം (Gemini): സൂര്യന്റെ വിരിച്ഛിക രാശിയിലേക്കുള്ള പ്രവേശനം ഇവർക്കും പലവിധത്തിലുള്ള നേട്ടങ്ങൾ നൽകും. വിധയർത്തികൾക്ക് പരീഖ്സ്സകളിൽ വിജയം, നല്ല ജോലി എന്നിവ ലാഭക്കാൻ സാധ്യത.

കന്നി (virgo): ഇവർക്കും സൂര്യ സംക്രമണം സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും വർധിപ്പിക്കും. വീട്, ഭൂമി, വാഹനം എന്നിവ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വിജയം. സാമ്പതടികം മെച്ചപ്പെടും, കുറയുമ്പ പ്രശ്നങ്ങൾ പരിഹരിക്കും.

തുലാം (Libra): ഇവർക്കും ഈ സംക്രമണത്തിലൂടെ ആത്മവിശ്വാസം വർധിക്കും, ജോലിയുള്ളവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, ജോലി വിലമതിക്കും, സഹോദരങ്ങളിൽ നിന്നും പിന്തുണ ലഭിക്കും.

വൃശ്ചികം (Scorpio): ഇവർക്കും ഈ മാറ്റം വലിയ നേട്ടങ്ങൾ നൽകും കാരണം സൂര്യയുമാണ് കടക്കുന്നതും ഈ രാശിയിലേക്കാണ്. ഇതിലൂടെ ഇവർക്ക് ആത്മവിശ്വാസം വർധിക്കും, വ്യക്‌തിത്വം മെച്ചപ്പെടും, തൊഴിലിൽ പ്രമോഷൻ എന്നിവയുണ്ടാകും.

മകരം (Capricorn): സൂര്യന്റെ ഈ മാറ്റം വിയർക്ക് കരിയർ, വിദ്യാഭ്യാസം എന്നിവയിൽ വലിയ ഏറ്റം നൽകും. ഒപ്പം തൊഴിൽ ബിസിനസിൽ പുരോഗതി, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ലഭിക്കും.

കുംഭം (Aquarius): ഇവർക്കും ഈ മാറ്റം സാമ്പത്തികമായി വലയ നേട്ടങ്ങള നൽകും, പുതിയ വരുമാന ശ്രിതസുകൾ തെളിയും, പഴയ നിക്ഷേപങ്ങൾ ലാഭത്തെ നൽകും.

മീനം (pisces): സൂര്യന്റെ സംക്രമണം ഇവർക്കും വലിയ നേട്ടങ്ങൾ നൽകും. ജോലിയിൽ പുരോഗതി, പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, വരുമാനത്തിൽ വലിയ വർദ്ധനവ് എന്നിവയുണ്ടാകും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.