SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Mouth Ulcer Reasons: ഇടയ്ക്കിടെ വായിൽ അൾസർ വരാറുണ്ടോ? കാരണങ്ങൾ എന്തൊക്കെ‌?

Utility

വായിൽ ഇടയ്ക്കിടെ അൾസറുകൾ വരുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

Edited by Karthika V Updated by Karthika V
Published: Oct 28, 2026, 03:45 PM | Updated: Oct 28, 2026, 03:45 PM

ചിലർ‌ക്ക് വായിൽ പലപ്പോഴും വ്രണങ്ങൾ വരാറുണ്ട്. ഇതിനെ മൗത്ത് അൾസർ എന്നാണ് വിളിക്കുന്നത്. വയിൽ അടിക്കടിയുണ്ടാകുന്ന ഈ അൾസർ പലരെയും വല്ലാതെ അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. ഇത് വരുമ്പോൾ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ പലർക്കും സംഭവിക്കാറുണ്ട്. നല്ലത് പോലെ വേദന ഉണ്ടാകും ഇതിന്. ഇവ ലളിതമായ കാരണങ്ങൾ കൊണ്ടോ ചിലപ്പോൾ ശരീരത്തിലെ മറ്റ് പോഷകാഹാരങ്ങളുടെ കുറവുകളുടെ സൂചനയോ ആയിരിക്കാം.

Mouth Ulcer അടിക്കടിയുണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

അതേസമയം2 ആഴ്ചയ്ക്കുള്ളിൽ അൾസർ മാറുന്നില്ല എന്നുണ്ടെങ്കിലോ വലുതാകുകയാണെങ്കിലോ അല്ലെങ്കിൽ ഇടയ്ക്കിടെ ആവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. അൾസറിനൊപ്പം അമിതമായ പനിയും ക്ഷീണവും അനുഭവപ്പെടുകയാണെങ്കിലും ഡോക്ടറെ സമീപിക്കുക. കൂടാതെ വ്രണങ്ങൾ തൊണ്ടയിലേക്ക് പടരുകയോ ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്താലും വൈദ്യസഹായം തേടണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author