SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

DRDO HEMRL Graduate Apprentice Recruitment: പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം; നിയമനം ഒരു വർഷത്തേക്ക്

HEMRL Graduate Apprentice Recruitment: അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 ആണ്.

Written By Ajitha Kumari Updated by Ajitha Kumari
Published: Aug 13, 2026, 11:53 AM | Updated: Aug 13, 2026, 11:53 AM

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം. പൂനെയിലുള്ള ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിയമനം ഒരു വർഷത്തേക്കാണ്.

ബിഇ, ബിടെക്ക് തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 28 ആണ്. ഒഴിവുകളുടെ വിശദ വിവരം അറിയാം...

ബികോം: 03 ഒഴിവുകൾ

യോഗ്യത അറിയാം

അപേക്ഷിക്കുന്ന ആൾക്ക് 18 വയസ്സ് തികഞ്ഞിരിക്കണം

റഗുലർ കോഴ്സ് വഴി 2022, 2023, 2024, 2025, 2026 വർഷങ്ങളിൽ

വിജയിച്ചവറായിരിയ്ക്കണം അവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

ഉയർന്ന യോഗ്യതയുള്ളവർ, നിലവിൽ എവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർ അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ ജോലി പരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.

ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാകില്ല.

തിരഞ്ഞെടുക്കുന്നത് എങ്ങനെ?

മാർക്കിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ എഴുത്തുപരീക്ഷ വഴിയോ, ഇന്റർവ്യൂ വഴിയോ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://drdo.gov.in/drdo/sites/default/files/vacancy/advtHEMRL10082026.pdf

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author