SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

IndiGo: പ്ലസ് ടു പാസായോ? ഇൻഡിഗോയിൽ ജോലി നേടാൻ മികച്ച അവസരം

Career

ഇൻഡിഗോയിൽ ജോലി നേടാൻ ആഗ്രഹമുണ്ടോ? എന്നാൽ ഈ അവസരം ഉപയോഗിച്ചോളൂ...

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 10, 2026, 02:25 PM | Updated: Nov 10, 2026, 02:25 PM

ഇൻഡിഗോയിൽ ജോലി നേടാൻ ഇതാ മികച്ച അവസരം. നിയമനം ക്യാബിൻ ക്രൂ വിഭാഗത്തിലേക്കാണ്. കൊച്ചിയിൽ വച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.

ജോലി നേടാൻ മുൻ പരിചയം ആവശ്യമില്ല. പ്ലസ് ടുവാണ് വേണ്ട യോഗ്യത. താല്പര്യമുള്ളവർ ഓൺലൈൻ വഴി അപേക്ഷിക്കുക. ഓൺലൈൻ രജിസ്‌ട്രേഷനും അസസ്മെന്റും ആവശ്യമാണ്. ഇന്റർവ്യൂവിനായി ഷോർട്ട്ലിസ്റ്റ് ചെയ്തവരെ ആയിരിക്കും വിളിക്കുന്നത്.

വേണ്ട യോഗ്യത അറിയാം...

അപേക്ഷ എങ്ങനെ സമർപ്പിക്കാം?

അപേക്ഷകൾ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം നൽകേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട വിധം അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാം..

https://www.goindigo.in/content/dam/s6web/in/en/assets/careers/6a6c9c29af200_indigo_walkthrough.mp4

ഇന്റർവ്യൂവിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാം

ഇന്റർവ്യൂ നടക്കുനാന്ത് 21 നവംബര് 2026 ന് കൊച്ചിയിൽ വച്ചാണ്

വാക് ഇൻ ഇന്റർവ്യൂ ആൺ. സമയം 10 നും 01 മണിക്കും ഇടയ്ക്കാണ്.

ഇന്റർവ്യൂ സ്ഥലം: Skywings Aviation & Logistics, Pallissery Road, NH Bypass, Behind Starbucks Coffee, Kochi, Kerala - 682032.

അപേക്ഷ സമർപ്പിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.goindigo.in/careers/hiringevents/inflightservicesevents.html

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author