SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

PM Modi: മത്സരപരീക്ഷകൾക്ക് ഓൺലൈൻ കോച്ചിങ് ഫ്രീ, ഒരു കോടി പേർക്ക് എഐ പരിശീലനം; വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

PM Modi Big Announcements: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസം​ഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്.

Written By Roniya Baby Updated by Roniya Baby
Published: Aug 19, 2026, 01:24 PM | Updated: Aug 19, 2026, 01:24 PM

ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദ്യ, യുവാക്കളുടെ വികസനം, കായികം, വിദ്യാഭ്യാസം, സിവിൽ ഡിഫൻസ്, സെമി കണ്ടക്ടർ, ആണവോർജം തുടങ്ങിയ മേഖലകളിൽ നിർണായ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്.

ഒരു കോടി യുവാക്കൾക്ക് എഐ പരിശീലനം നൽകുന്ന ദേശീയ പദ്ധതി, മത്സര പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിങ്, സിവിൽ ഡിഫൻസ് പരിഷ്കരണങ്ങൾ, കുട്ടികൾക്കായി കായിക പ്രതിഭാ നിരീക്ഷണം, സെമി കണ്ടക്ടർ നിർമാണ വിപുലീകരണം, ആണവോർജ ഉത്പാദനത്തിനുള്ള പുതിയ ലക്ഷ്യങ്ങൾ എന്നിവയാണ് പ്രഖ്യാപനത്തിലെ പ്രധാന ആനുകൂല്യങ്ങൾ.

രാജ്യത്തുടനീളം യുവാക്കൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൈപുണ്യം വളർത്തുന്നതിനായി പ്രധാനമന്ത്രി വൻ പദ്ധതി പ്രഖ്യാപിച്ചു. വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ കോച്ചിങ് സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സാധാരണക്കാരായ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ട പ്രസംഗത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author