SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

എറണാകുളത്ത് എസ്‌ഐആറിന്റെ പേരില്‍ വൻ തട്ടിപ്പ്; വയോധികന് നഷ്ടമായത് 7.70 ലക്ഷം

Kochi

പേര് തിരുത്താൻ അയച്ചുകൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തത് പണി ആയി.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 03, 2026, 01:39 PM | Updated: Nov 03, 2026, 01:39 PM

കൊച്ചി: എസ്‌ഐആറിന്റെ പേരില്‍ എറണാകുളത്ത് വൻ തട്ടിപ്പ്. തൃപ്പുണിത്തുറ സ്വദേശിയായ 72 കാരന് നഷ്ടമായത് 7.70 ലക്ഷം രൂപ.

എസ്ഐആർ രേഖകളിൽ തെറ്റുണ്ടെന്ന് പറയുകയും അത് തിരുത്താനായി ഒരു ലിങ്ക് നൽകിയുമായിരുന്നു തട്ടിപ്പ് നടത്തിയത്. മെസ്സേജ് ലഭിച്ചത് വോട്ടർ പട്ടികയിലെ പേരിനും പിതാവിന്റെ പേരിനും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥനാണ് എന്നും പറഞ്ഞ് ഫോൺ വഴിയും ബന്ധപ്പെട്ടിരുന്നു.

ഇതിനുശേഷം പേര് തിരുത്താൻ എന്നതിനായി ഇലക്ഷൻ കമ്മീഷന്റേതെന്ന പേരിൽ വാട്ട്സ്ആപിൽ വ്യാജ ലിങ്കും അയച്ചുകൊടുത്തു. ഈ ലിങ്കിലേക്ക് കേറിയതോടെ തന്റെ രണ്ട അക്കൗണ്ടുകളിലെയും പണം നഷ്ടമായെന്നും പറഞ്ഞ് വയോധികൻ ഹില്‍പ്പാലസ് പോലീസില്‍ പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author