Punjab Train Fire: പഞ്ചാബിൽ പാസഞ്ചർ ട്രെയിനിൽ തീപിടിത്തം; നാല് കോച്ചുകൾ കത്തി, നിരവധി യാത്രക്കാർക്ക് പരിക്കേറ്റു
നാല് കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
)
പഞ്ചാബിൽ ട്രെയിനിൽ തീപിടിത്തം. അമൃത്സർ-ബിഹാർ കർമഭൂമി എക്സ്പ്രസ് ട്രെയിനിൻറെ നാല് കോച്ചുകളിലാണ് തീപടർന്നത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)