Election Commission of India: ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെൻ്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യാ സഖ്യം
ഖാർഗെയുടെ ഡൽഹിയിലെ രാജാജി മാർഗിലുള്ള വസതിയിൽ ആണ് ഇംപീച്ച്മെൻറ് നടപടികൾ നടന്നത്.
)
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ പ്രതീകാത്മക ഇംപീച്ച്മെൻറ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യാ മുന്നണി. ഇന്ന് രാജ്യത്ത് വോട്ടവകാശം ഗുരുതരമായ ഭീഷണിയിൽ ആണെന്നും ഈ നടപടി ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസും വിശ്വാസ്യതയും സംരക്ഷിക്കാനാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)